"സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി/അക്ഷരവൃക്ഷം/അകന്നിരിക്കാം തൽക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അകന്നിരിക്കാം തൽക്കാലം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

10:35, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകന്നിരിക്കാം തൽക്കാലം

അകന്നിരിക്കാം തൽക്കാലം
അടുത്തിരിക്കാം പിന്നീട്
പകർന്നിടുന്ന രോഗമാ
പകർന്നിടാതെ നോക്കണേ
കഴുകിടാം കൈകൾ നന്നായി
കരുത്തരാകാം ഒന്നായി
പുറത്തിറങ്ങാതെ നോക്കിടാം
അകത്തിരുന്നു കളിച്ചിടാം
തുരത്തിടാം കൊറോണയെ
വ്യാപനത്തെ അകറ്റിടാം
ഓർത്തിടാം കൊറോണയെ
ഓർമ്മയാക്കി മാറ്റിടാം

 

റിയ മേരി രാജു
LKG സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത