സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി/അക്ഷരവൃക്ഷം/അകന്നിരിക്കാം തൽക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അകന്നിരിക്കാം തൽക്കാലം

അകന്നിരിക്കാം തൽക്കാലം
അടുത്തിരിക്കാം പിന്നീട്
പകർന്നിടുന്ന രോഗമാ
പകർന്നിടാതെ നോക്കണേ
കഴുകിടാം കൈകൾ നന്നായി
കരുത്തരാകാം ഒന്നായി
പുറത്തിറങ്ങാതെ നോക്കിടാം
അകത്തിരുന്നു കളിച്ചിടാം
തുരത്തിടാം കൊറോണയെ
വ്യാപനത്തെ അകറ്റിടാം
ഓർത്തിടാം കൊറോണയെ
ഓർമ്മയാക്കി മാറ്റിടാം

 

റിയ മേരി രാജു
LKG സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത