"സെന്റ് ജോസഫ്സ് യു പി എസ് വെള്ളിലാപ്പള്ളി/അക്ഷരവൃക്ഷം/ഹീറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= ഹീറോ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഞാൻ ഡെയ്ൻ മരിയ ഞാൻ വെള്ളിലപ്പിള്ളി സ്കൂളിൽ മൂന്നാം ക്ലാസിൽ ആയിരുന്നു പഠിച്ചു കൊണ്ടിരിക്കുന്നത്. ചൈനയിൽ നിന്നും വില്ലൻ കൊറോണ വന്നതിനാൽ പപ്പയും മമ്മിയും അനുജനും ഞാനും ഇപ്പോൾ വീട്ടിലുണ്ട്. എല്ലാവരും വളരെ സന്തോഷത്തിലാണ്. ഇന്ന് 2020 മെയ് 20. ഞാൻ പതിവിലും നേരത്തെ ഉണർന്നു കഥ എഴുതണം എന്നാലോചിച്ചു. <p> മുഖം കഴിക്കുന്നതിനായി എത്തിയപ്പോൾ വെള്ളം എന്നോട് ചോദിച്ചു? സോപ്പ് ആണോ, മാസ്ക് ആണോ, ഹാൻഡ് വാഷ് ആണോ, ഇന്നത്തെ താരം. </p>ഞാൻ മറുപടി പറഞ്ഞില്ല, ഇതെന്താ ഈ വെള്ളത്തിന് ഇത്രയും ഗമ. 2018., 2019 കേരളത്തിൽ മുഴുവൻ പ്രളയം സൃഷ്ടിച്ച വെള്ളത്തിന്റെ ഹീനമായ പ്രവർത്തി കൊണ്ട് ഞങ്ങൾക്ക് കുറേ ക്ലാസുകൾ മുടങ്ങിയിട്ടുണ്ട്. എല്ലാവരെയും പോലെ വെള്ളം എനിക്കും ഇഷ്ടമാണ്., പക്ഷേ അവളുടെ ഒരു ഗമ കണ്ടില്ലേ! സോപ്പ് എന്നെ ഒന്ന് നോക്കി, ഞാൻ അവളുടെ ചുമലിൽ മൃദുവായി ഒന്ന് തലോടി, അപ്പോൾ മഴവില്ലിനെ പോലെ സപ്ത വർണ്ണങ്ങൾ നീർ കുമിളകളായി എന്റെ കയ്യിൽ പറ്റി. ഞാൻ ആണോ ഇന്നത്തെ താരം, അവൾ എന്നെ നോക്കി. ഞാൻ എങ്ങനെ പറയും, 10 രൂപക്ക് കിട്ടുന്ന സോപ്പിനു പോലും ലോകത്ത് മുഴുവൻ വൻ ദുരന്തം വിതയ്ക്കുന്ന കൊറോണയെ തുരത്താൻ കഴിയുമെന്ന്. എങ്കിലും ഞാൻ മിണ്ടിയില്ല, ഹാൻഡ് വാഷ്, വെള്ളവും, സോപ്പും ഇല്ലെങ്കിലും ഞാനാണ് താരമെന്ന് ഓർത്ത് ഇരിക്കുകയായിരുന്നു. പക്ഷേ ഞാൻ മിണ്ടിയില്ല. ഇന്ന് ആശുപത്രിയിൽ പോയാൽ ഡോക്ടർ ഓരോ രോഗിയെയും പരിശോധിച്ച ശേഷം ഹാൻഡ് വാഷ് കയ്യിൽ പുരട്ടും. മാസ്കി നോടും ഞാൻ മിണ്ടിയില്ല. ഞാൻ ആരോടും മിണ്ടുന്നില്ല. ഇന്ന് ആരാണ് താരമെന്ന് ആർക്കും അറിയില്ലല്ലോ. പക്ഷേ എനിക്കറിയാം. ഇന്ന് ഞങ്ങളാണ് താരം.........."ഞങ്ങൾ കുട്ടികൾ" | |||
ഞങ്ങളെ കണ്ടല്ലേ അമ്മ പറയുന്നത് പോലെ ഈ മുഖ്യമന്ത്രി പറയുന്നത്, അവിടെ പോകരുത്, ഇവിടെ ഇരിക്കരുത്, കൂട്ടം കൂടരുത്, അപ്പോൾ ആരാണ് താരം? | |||
ഞങ്ങളാണ് താരം, ഇന്നത്തെ ഹീറോ അച്ഛനും അമ്മയും പറയുന്നത് ഞങ്ങൾ അനുസരിക്കുന്നത് പോലെ ഞങ്ങളും എല്ലാവരോടും പറയുന്നു, അധികാരികൾ പറയുന്നത് അനുസരിക്കുക കാരണം തകരുന്നത് ഞങ്ങളുടെ ഭാവിയാണ്.. ഇന്നത്തെ ഹീറോ | |||
{{BoxBottom1 | {{BoxBottom1 | ||
വരി 23: | വരി 22: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=jayasankarkb| | തരം= കഥ}} |
10:33, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഹീറോ
ഞാൻ ഡെയ്ൻ മരിയ ഞാൻ വെള്ളിലപ്പിള്ളി സ്കൂളിൽ മൂന്നാം ക്ലാസിൽ ആയിരുന്നു പഠിച്ചു കൊണ്ടിരിക്കുന്നത്. ചൈനയിൽ നിന്നും വില്ലൻ കൊറോണ വന്നതിനാൽ പപ്പയും മമ്മിയും അനുജനും ഞാനും ഇപ്പോൾ വീട്ടിലുണ്ട്. എല്ലാവരും വളരെ സന്തോഷത്തിലാണ്. ഇന്ന് 2020 മെയ് 20. ഞാൻ പതിവിലും നേരത്തെ ഉണർന്നു കഥ എഴുതണം എന്നാലോചിച്ചു. മുഖം കഴിക്കുന്നതിനായി എത്തിയപ്പോൾ വെള്ളം എന്നോട് ചോദിച്ചു? സോപ്പ് ആണോ, മാസ്ക് ആണോ, ഹാൻഡ് വാഷ് ആണോ, ഇന്നത്തെ താരം. ഞാൻ മറുപടി പറഞ്ഞില്ല, ഇതെന്താ ഈ വെള്ളത്തിന് ഇത്രയും ഗമ. 2018., 2019 കേരളത്തിൽ മുഴുവൻ പ്രളയം സൃഷ്ടിച്ച വെള്ളത്തിന്റെ ഹീനമായ പ്രവർത്തി കൊണ്ട് ഞങ്ങൾക്ക് കുറേ ക്ലാസുകൾ മുടങ്ങിയിട്ടുണ്ട്. എല്ലാവരെയും പോലെ വെള്ളം എനിക്കും ഇഷ്ടമാണ്., പക്ഷേ അവളുടെ ഒരു ഗമ കണ്ടില്ലേ! സോപ്പ് എന്നെ ഒന്ന് നോക്കി, ഞാൻ അവളുടെ ചുമലിൽ മൃദുവായി ഒന്ന് തലോടി, അപ്പോൾ മഴവില്ലിനെ പോലെ സപ്ത വർണ്ണങ്ങൾ നീർ കുമിളകളായി എന്റെ കയ്യിൽ പറ്റി. ഞാൻ ആണോ ഇന്നത്തെ താരം, അവൾ എന്നെ നോക്കി. ഞാൻ എങ്ങനെ പറയും, 10 രൂപക്ക് കിട്ടുന്ന സോപ്പിനു പോലും ലോകത്ത് മുഴുവൻ വൻ ദുരന്തം വിതയ്ക്കുന്ന കൊറോണയെ തുരത്താൻ കഴിയുമെന്ന്. എങ്കിലും ഞാൻ മിണ്ടിയില്ല, ഹാൻഡ് വാഷ്, വെള്ളവും, സോപ്പും ഇല്ലെങ്കിലും ഞാനാണ് താരമെന്ന് ഓർത്ത് ഇരിക്കുകയായിരുന്നു. പക്ഷേ ഞാൻ മിണ്ടിയില്ല. ഇന്ന് ആശുപത്രിയിൽ പോയാൽ ഡോക്ടർ ഓരോ രോഗിയെയും പരിശോധിച്ച ശേഷം ഹാൻഡ് വാഷ് കയ്യിൽ പുരട്ടും. മാസ്കി നോടും ഞാൻ മിണ്ടിയില്ല. ഞാൻ ആരോടും മിണ്ടുന്നില്ല. ഇന്ന് ആരാണ് താരമെന്ന് ആർക്കും അറിയില്ലല്ലോ. പക്ഷേ എനിക്കറിയാം. ഇന്ന് ഞങ്ങളാണ് താരം.........."ഞങ്ങൾ കുട്ടികൾ"ഞങ്ങളെ കണ്ടല്ലേ അമ്മ പറയുന്നത് പോലെ ഈ മുഖ്യമന്ത്രി പറയുന്നത്, അവിടെ പോകരുത്, ഇവിടെ ഇരിക്കരുത്, കൂട്ടം കൂടരുത്, അപ്പോൾ ആരാണ് താരം? ഞങ്ങളാണ് താരം, ഇന്നത്തെ ഹീറോ അച്ഛനും അമ്മയും പറയുന്നത് ഞങ്ങൾ അനുസരിക്കുന്നത് പോലെ ഞങ്ങളും എല്ലാവരോടും പറയുന്നു, അധികാരികൾ പറയുന്നത് അനുസരിക്കുക കാരണം തകരുന്നത് ഞങ്ങളുടെ ഭാവിയാണ്.. ഇന്നത്തെ ഹീറോ
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ