"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= 'മഹാമാരി' | color= 3 }} <center> <poem> ഇത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ജി.എച്ച്.എസ്.എസ്.പൊൻമുണ്ടം
| സ്കൂൾ=    ജി.എച്ച്.എസ്.എസ്.പൊൻമുണ്ടം
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19119
| ഉപജില്ല=    താനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    താനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം

10:18, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

'മഹാമാരി'

ഇത്തിരിക്കുഞ്ഞനാം കോവിഡ് ഒത്തിരി നമ്മെ ഭയപ്പെടുത്തിടുന്നു.....
ഒന്നിച്ചിരിക്കുവാൻ,ഒത്തു കളിക്കുവാൻ കഴിയാതെ കുഞ്ഞുങ്ങൾ വിഷമിച്ചിടുന്നു.....
പുറത്തിറങ്ങിടാനൊക്കില്ലൊരിക്കലും വീടിന്നകത്തങ്ങിരുന്നീടണം.....
ഭയക്കണം നമ്മളാ കുഞ്ഞു വൈറസിനെ.....
മരണം വിതക്കും ആ മഹാമാരിയെ.....
കൈരണ്ടും ഇടക്കിടെ സോപ്പിട്ടു കഴുകണം.....
പുറത്തിറങ്ങീടുമ്പോൾ മാസ്കും ധരിക്കണം......
പാവങ്ങളെന്നില്ല പണക്കാരനെന്നില്ല
എല്ലാവരെയും നിലംപരിശാക്കിടും ഇത്തിരിയുള്ളൊരാ കുഞ്ഞനാം വൈറസ്.....
കൂട്ടമായ് കൂടി നിൽക്കല്ലെ നിങ്ങൾ.....
കൂട്ടത്തിലാർക്കും വരുത്തിടല്ലെ....
.യാത്രകളെല്ലാം ഒഴിവാക്കി നമ്മൾ വീട്ടിലൊതുങ്ങി യിരുന്നിടേണം......
ഒന്നിച്ചു ചേർന്ന് ചെറുത്ത് തോൽപിച്ചിടാം.....
ഒന്നായ് നമുക്ക് ജയിച്ചു മുന്നേറിടാം.........
ഭൂമിയിൽ നിന്നും തുടച്ചു നീക്കിടാം.....
കോവിഡെന്നുള്ളൊരീമഹാമാരിയെ....

 

റിൻഷ
8 C ജി.എച്ച്.എസ്.എസ്.പൊൻമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത