"സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 134: വരി 134:
|}
|}
|}
|}
<googlemap version="0.9" lat="9.402312" lon="76.814454" type="satellite" zoom="16">
<googlemap version="0.9" lat="9.336469" lon="76.708871" type="satellite" zoom="18">
9.336598, 76.709043, St.Thomas HSS Kozhencherry
9.336522, 76.709054, St.Thomas HSS Kozhencherry
</googlemap>
</googlemap>

20:17, 29 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി
വിലാസം
കോഴഞ്ചേരി

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
29-03-2010Stthomashsskzy





ചരിത്രം

കോഴഞ്ചേരി സെന്റ് തോമസ് ഇടവകയുടെ ചുമതലയില്‍ 1910-ല്‍ ഒരു അംഗീകൃത മിഡില്‍ സ്കൂളായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ സെന്റ് തോമസ് ഹൈസ്കൂളായി വളര്‍ന്നത്.1921 -ല്‍ ഒരു ഹൈസ്കൂളായും 1998-ല്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

.

മാനേജ്മെന്റ്

കോഴഞ്ചേരി സെന്റ് തോമസ് ഇടവകയുടെ വികാരിയാണ് സ്കൂള്‍ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ഡബ്ളു.സി .എബ്രഹാം (1910-1913)

മത്തായി ഫിലിപ്പോസ്(1913-1914)

ചാക്കോ കോശി (1914-1919)

പി.ഒ. ഉമ്മന്‍(1919-1937)

സി. ജെ. തോമസ് (1937-1949)

എം. മാത്യു(1949-1959)

ഫിലിപ്പ് നൈനാന്‍(1959-1962)

്റി. റ്റി. ഉണ്ണണ്ണി(1962-1972)

സാറാമ്മ സി. തോമസ് (1972-1978)

പി. സി. ജോസഫ്(1978-1981)

തോമസ് മാത്യു,(1981-1985)

ഏലിയാമ്മ സാമുവേല്‍(1985-1986൦

മോളി മാത്യു,(1986-1995)

ശോശാമ്മ ഡാനിയേല്‍(1995-1996)

ആനി ജോണ്‍(1996-2001)

റ്റി. റ്റി. മറിയാമ്മ (2001-2002)

റേച്ചല്‍ മാത്യു,(2002-2003)

എലിസബേത്ത് വര്‍ക്കി,(2003-2005)

ലിസിയമ്മ ഡാനിയേല്‍(2005-2006)


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്താ, ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലിത്താ, പി.വി.നീലകണ്ഠപിള്ള,കാലം ചെയ്ത ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മ മെത്രാപ്പോലിത്താ, കവി കടമ്മനിട്ട രാമകൃഷ്ണന്‍

വഴികാട്ടി

<googlemap version="0.9" lat="9.336469" lon="76.708871" type="satellite" zoom="18"> 9.336522, 76.709054, St.Thomas HSS Kozhencherry </googlemap>