"ഗവ..യു.പി.എസ്.അടൂർ/അക്ഷരവൃക്ഷം/കോവിഡ് കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  കോവിഡ് കവിത    <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 41: വരി 41:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:22, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 കോവിഡ് കവിത   


കൊറോണയെന്ന മഹാമാരിവന്നു.
മാലോകരൊക്കെ ഭയന്നോടിടുന്നു.

വാഹനമില്ല,കടകളുമില്ല
റോഡ് വിജനമായ്ത്തീർന്നിടുന്നു.

ഉത്സവമില്ല കല്യാണവുമില്ല
നാട്ടിൽ വിശേഷങ്ങൾ ഒന്നുമേയില്ല
രോഗത്തിൻഭീതിയിൽ സ്ക്കൂളുകൾ പൂട്ടി

കൂട്ടുകാർ അന്യോന്യംകാണാതെ മിണ്ടാതെ
വീട്ടിലിരുന്ന് മുഷിഞ്ഞ്തുടങ്ങി.
ടിവിയും ഫോണും കണ്ടുമടുത്തു

പച്ചക്കറികൾ നട്ടുവളർത്താം
ഫലവൃക്ഷങ്ങൾ നട്ടുവളർത്താം
പ്രകൃതിയുമായി ഇണങ്ങാം നമുക്ക്




 

അതുല്യ.പി.എസ്സ്.
5 A ഗവ..യു.പി.എസ്.അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത