"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= റോഷൻ രമേശ്
| ക്ലാസ്സ്=  3 ബി     
| ക്ലാസ്സ്=  3 ബി     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

07:26, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം


ഒടുക്കുവാൻ തൊടുക്കണം
കുരുത്തോരീ  കൊറോണയെന്ന-
മാരിയെ....
കടക്കണം  നമുക്കിനി നടുക്കിടുമീ-
വിപത്തിനെ
ഉയർത്തണം നമുക്കിനി  തളർന്ന  മർത്യ-
ജീവനെ...
ശ്രവിക്കണം നിയമ പാലരേ ...
ഗമിക്കണം നമുക്കിനി ഒരുമയോട്
സോദരേ
മാസ്കുകൾ നമുക്കൊരു കവചമായി
മാറണം 
സോപ്പും സാനിറ്റൈസറും പരിചയാക്കി
മാറ്റണം
പുറത്തുപോയി വന്നുടൻ അംഗശുദ്ധി 
വരുത്തണം
തകർത്തിടാം തുരത്തിടാം കൊറോണ തൻ
അണുക്കളെ

 

റോഷൻ രമേശ്
3 ബി സെന്റ് മാത്യൂസ് എൽ പി സ്കൂൾ കടനാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത