"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/മാഞ്ഞു പോകുമോ നിൻ മുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(m)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  മാഞ്ഞു പോകുമോ നിൻ മുഖം'....
| തലക്കെട്ട്=  മാഞ്ഞു പോകുമോ നിൻ മുഖം'....  
   
| color= 4         
| color= 4         
}}
}}
വരി 7: വരി 6:
  വെൺമയാൽ അലങ്കരിച്ച
  വെൺമയാൽ അലങ്കരിച്ച
  വെള്ളക്കോട്ടുമായി
  വെള്ളക്കോട്ടുമായി
  ചുണ്ടിൽ ചെറുപുഞ്ചിരി.
  ചുണ്ടിൽ ചെറുപുഞ്ചിരി-
  യോടെ മാഞ്ഞു പോയ
  യോടെ മാഞ്ഞു പോയ
  എൻ പ്രാണൻ...
  എൻ പ്രാണൻ...
  ആലിംഗനത്തിനായി
  ആലിംഗനത്തിനായി
  നിങ്ങുന്ന കാൽപാ -
  നീങ്ങുന്ന കാൽപാ -
  ദത്തെ ക്രൂരമായി
  ദത്തെ ക്രൂരമായി
  പിന്നിലേക്കകറ്റി
  പിന്നിലേക്കകറ്റി
വരി 18: വരി 17:
  ചങ്ങാതിമാരെ
  ചങ്ങാതിമാരെ
  വെറുപ്പിച്ചുക്കൊണ്ടിരുന്നു
  വെറുപ്പിച്ചുക്കൊണ്ടിരുന്നു
  സാനി റ്റെസറും മാസ്ക്കും
  സാനിറ്റെസറും മാസ്ക്കും
  മാത്രമായി എൻ ഏക
  മാത്രമായി എൻ ഏക
  ചങ്ങാതിമാർ
  ചങ്ങാതിമാർ
വരി 26: വരി 25:
  എനിക്കായി മന്ത്രിച്ചു മൂകനായി മുഖം പാതീ
  എനിക്കായി മന്ത്രിച്ചു മൂകനായി മുഖം പാതീ
  മറച്ച നിൻ കൺപീലി
  മറച്ച നിൻ കൺപീലി
  നൃത്തം ഹൃദയതുടു -
  നൃത്തം ഹൃദയത്തുടി -
  പ്പിനെ നിശ്ചലമാക്കി.
  പ്പിനെ നിശ്ചലമാക്കി.
  ഒന്നും എനിക്കായി അല്ല
  ഒന്നും എനിക്കായി അല്ല
വരി 34: വരി 33:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= E P Fiza
| പേര്=ഇ പി ഫിസ
| ക്ലാസ്സ്=  +1, A1
| ക്ലാസ്സ്=  +1, A1
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ANJARAKANDY HSS     
| സ്കൂൾ= അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്   
| സ്കൂൾ കോഡ്= 13057
| സ്കൂൾ കോഡ്= 13057
| ഉപജില്ല=   KANNUR SOUTH    
| ഉപജില്ല=  കണ്ണൂർ സൗത്ത് 
| ജില്ല= KANNUR
| ജില്ല=കണ്ണൂർ
| തരം=  കവിത       
| തരം=  കവിത       
| color= 4  
| color= 4  
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

23:29, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാഞ്ഞു പോകുമോ നിൻ മുഖം'....

 വെൺമയാൽ അലങ്കരിച്ച
 വെള്ളക്കോട്ടുമായി
 ചുണ്ടിൽ ചെറുപുഞ്ചിരി-
 യോടെ മാഞ്ഞു പോയ
 എൻ പ്രാണൻ...
 ആലിംഗനത്തിനായി
 നീങ്ങുന്ന കാൽപാ -
 ദത്തെ ക്രൂരമായി
 പിന്നിലേക്കകറ്റി
 കളിയും ചിരിയുമായി
 ഏറെ സന്തോഷിപ്പിച്ച
 ചങ്ങാതിമാരെ
 വെറുപ്പിച്ചുക്കൊണ്ടിരുന്നു
 സാനിറ്റെസറും മാസ്ക്കും
 മാത്രമായി എൻ ഏക
 ചങ്ങാതിമാർ
 ഒരായിരം നേത്രങ്ങൾ
 എനിക്കായി കൈകൂപി
 ഒരായിരം ചുണ്ടുകൾ
 എനിക്കായി മന്ത്രിച്ചു മൂകനായി മുഖം പാതീ
 മറച്ച നിൻ കൺപീലി
 നൃത്തം ഹൃദയത്തുടി -
 പ്പിനെ നിശ്ചലമാക്കി.
 ഒന്നും എനിക്കായി അല്ല
 എനിക്കായി ജീവിതം
 നീക്കിവെച്ച നിങ്ങൾക്ക് വേണ്ടി.
 എൻ പ്രിയപ്പെട്ടവർക്കു വേണ്ടി.

ഇ പി ഫിസ
+1, A1 അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത