"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/രോഗപ്രതിരോധനത്തിനുള്ള വഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =രോഗപ്രതിരോധനത്തിനുള്ള വഴിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
ഈ കാലഘട്ടത്തിൽ രോഗം നമ്മളെ ഓരോരുത്തരെയും  ബാധിക്കാൻ ഉള്ള വഴികൾ എളുപ്പമാണ്, അതിനാൽ നമ്മൾ നമ്മളെ തന്നെ വളരെ അധികം  ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു. ഈ  പ്രധിസന്ധി നേരിടാൻ ഉള്ള ഏറ്റവും നല്ല മാർഗം ആരോഗ്യപ്രദമായ ആഹാരം ഭക്ഷിച്ചു പ്രതിരോധശക്തി ശരീരത്തിന് നേടുക എന്നതാണ്. വ്യക്തി ശുചിത്വം നിർബന്ധമായി പാലിക്കുക. ദിവസം രണ്ടു നേരം എങ്കിലും കുളിക്കുക.             

ഇടയ്ക്ക് ഇടയ്ക്കു കയ്യും, കാലും സോപ്പ് ഇട്ട് കഴുകി ശുദ്ധികരിക്കുക. നമ്മുടെ വീടാണ് ഈ ലോകത്തിൽ നമ്മുക്ക് ഏറ്റവും സുരക്ഷിതം അതിനാൽ  വീട്ടിൽ നിന്നും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക. അത്യാവശ്യമായ കാര്യങ്ങൾക്കുവേണ്ടി മാത്രം വീട്ടിൽനിന്നും പുറത്തി റങ്ങുക.വീട്ടിൽ നിന്നുപുറത്തിറങ്ങേണ്ട സാഹചര്യം വന്നാൽ നിർബന്ധമായി മാസ്ക് ധരിക്കുക. തിരിച്ചു വീട്ടിൽ കയറുന്നതിനു മുൻപ്കയ്യും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് ശുദ്ധികരിക്കണം.
ഇടയ്ക്ക് ഇടയ്ക്കു കയ്യും, കാലും സോപ്പ് ഇട്ട് കഴുകി ശുദ്ധികരിക്കുക. നമ്മുടെ വീടാണ് ഈ ലോകത്തിൽ നമ്മുക്ക് ഏറ്റവും സുരക്ഷിതം അതിനാൽ  വീട്ടിൽ നിന്നും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക. അത്യാവശ്യ
മായ കാര്യങ്ങൾക്കുവേണ്ടി മാത്രം വീട്ടിൽനിന്നും പുറത്തി റങ്ങുക.വീട്ടിൽ നിന്നുപുറത്തിറങ്ങേണ്ട സാഹചര്യം വന്നാൽ  
നിർബന്ധമായി മാസ്ക് ധരിക്കുക. തിരിച്ചു വീട്ടിൽ കയറുന്നതിനു മുൻപ്കയ്യും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് ശുദ്ധികരിക്കണം.
 
നമ്മൾ കാരണം മറ്റുള്ളവർക്ക് ഒരു രോഗവും വരാൻ നമ്മൾ അനുവദിക്കരുത് അതിനാൽ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഒരു തൂവാല കൊണ്ട് മുഖം മറയ്ക്കുക.പനിയോ ചുമയോ ഉണ്ടങ്കിൽ ഉടൻ തന്നെ ചികിത്സ നേടണം.ഈ അവസരങ്ങളിൽ മറ്റുള്ളവരിൽ നിന്നു അകലം പാലിക്കുക. വിദേശത്തിൽ നിന്ന് ആണ് വന്നിരിക്കുന്നത് എങ്കിൽ വീട്ടിൽ 14 ദിവസമെങ്കിലും മറ്റുള്ളവരിൽ നിന്നു അകലം പാലിക്കുക. കൈവിരലുകൾ,കണ്ണ്,വായ്,മൂക്ക്  എന്നിവിടങ്ങളിൽ സ്പർശിക്കരുത്.ശുചിത്വമായ ശരീരവും ശുചിത്വമായ ആഹാരവും വഴി നമ്മുക്ക് ഈ പ്രതിസന്ധിയെ നേരിടാം.

{{BoxBottom1
{{BoxBottom1
| പേര് = മറീന കെ എബ്രാഹം
| പേര് = മറീന കെ എബ്രാഹം
| ക്ലാസ്സ് = 8 B
| ക്ലാസ്സ് = 8 ബി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 22: വരി 18:
| color= 2
| color= 2
}}
}}
{{Verification4|name=Kavitharaj| തരം= ലേഖനം}}

23:24, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധനത്തിനുള്ള വഴികൾ

ഈ കാലഘട്ടത്തിൽ രോഗം നമ്മളെ ഓരോരുത്തരെയും ബാധിക്കാൻ ഉള്ള വഴികൾ എളുപ്പമാണ്, അതിനാൽ നമ്മൾ നമ്മളെ തന്നെ വളരെ അധികം ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു. ഈ പ്രധിസന്ധി നേരിടാൻ ഉള്ള ഏറ്റവും നല്ല മാർഗം ആരോഗ്യപ്രദമായ ആഹാരം ഭക്ഷിച്ചു പ്രതിരോധശക്തി ശരീരത്തിന് നേടുക എന്നതാണ്. വ്യക്തി ശുചിത്വം നിർബന്ധമായി പാലിക്കുക. ദിവസം രണ്ടു നേരം എങ്കിലും കുളിക്കുക. ഇടയ്ക്ക് ഇടയ്ക്കു കയ്യും, കാലും സോപ്പ് ഇട്ട് കഴുകി ശുദ്ധികരിക്കുക. നമ്മുടെ വീടാണ് ഈ ലോകത്തിൽ നമ്മുക്ക് ഏറ്റവും സുരക്ഷിതം അതിനാൽ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക. അത്യാവശ്യമായ കാര്യങ്ങൾക്കുവേണ്ടി മാത്രം വീട്ടിൽനിന്നും പുറത്തി റങ്ങുക.വീട്ടിൽ നിന്നുപുറത്തിറങ്ങേണ്ട സാഹചര്യം വന്നാൽ നിർബന്ധമായി മാസ്ക് ധരിക്കുക. തിരിച്ചു വീട്ടിൽ കയറുന്നതിനു മുൻപ്കയ്യും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് ശുദ്ധികരിക്കണം. നമ്മൾ കാരണം മറ്റുള്ളവർക്ക് ഒരു രോഗവും വരാൻ നമ്മൾ അനുവദിക്കരുത് അതിനാൽ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഒരു തൂവാല കൊണ്ട് മുഖം മറയ്ക്കുക.പനിയോ ചുമയോ ഉണ്ടങ്കിൽ ഉടൻ തന്നെ ചികിത്സ നേടണം.ഈ അവസരങ്ങളിൽ മറ്റുള്ളവരിൽ നിന്നു അകലം പാലിക്കുക. വിദേശത്തിൽ നിന്ന് ആണ് വന്നിരിക്കുന്നത് എങ്കിൽ വീട്ടിൽ 14 ദിവസമെങ്കിലും മറ്റുള്ളവരിൽ നിന്നു അകലം പാലിക്കുക. കൈവിരലുകൾ,കണ്ണ്,വായ്,മൂക്ക് എന്നിവിടങ്ങളിൽ സ്പർശിക്കരുത്.ശുചിത്വമായ ശരീരവും ശുചിത്വമായ ആഹാരവും വഴി നമ്മുക്ക് ഈ പ്രതിസന്ധിയെ നേരിടാം.

മറീന കെ എബ്രാഹം
8 ബി സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം