"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/അതീവജാഗ്രതയോടെ ലോകം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതീവജാഗ്രതയോടെ ലോകം. | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color=  2   
| color=  2   
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

22:57, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതീവജാഗ്രതയോടെ ലോകം.

ലോകമാകെ ഭീതിപടർത്തിക്കൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണ വൈറസിനെ നമുക്ക് കരുതലോടെ നേരിടാം. രോഗികൾ തമ്മുമ്പോഴും ചൂമയ്ക്കുമ്പോഴും പുറത്തുവരുന്ന ശരീരസ്രവങ്ങൾ നേരിട്ട് മറ്റുള്ള വ്യക്തികളുടെ മൂക്കിലോ കണ്ണിലോ എത്തുമ്പോഴാണ് രേഗം പകരാറുള്ളത്. ഇത് ഡയറക്ട് ട്രാൻസ്മിഷൻ എന്നാണ് അറിയപ്പെടുന്നത്. സോപ്പ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുന്നതാണ് ഈ രോഗം തടയാൻ ഫലപ്രദമായ മാർഗ്ഗം. ഇത് സാധ്യമല്ലാത്ത സന്ദർഭങ്ങളിൽ ആൽക്കഹോൾ ബേയ്സ്ഡ് ഹാൻഡാ സാനിറ്റൈസർ ഉപയേഗിക്കുക. രോഗിയിൽ നിന്നുള്ള സ്രവങ്ങൾ ശരീരത്തിൽ എത്താതിരിക്കാണ കുറഞ്ഞത് ഒന്നരമീറ്ററെങ്കിലും അകലം പാലിക്കുക. ഹസ്തദാനം ഒഴിവാക്കുക. കെട്ടിപ്പിടിക്കലും തോളിൽ കൈ ഇടലും വേണ്ട. ഇടയ്ക്കിടെ കൈ കഴുകുക. കണ്ണിലും മൂക്കിലും ചുണ്ടിലും തൊടാതിരിക്കുക. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പാൾ വായും മൂക്കും ടവ്വലോ ടിഷ്യുവോ കൊണ്ട് മൂടുക. ഉപയോഗിച്ചതിന് ശേഷം ടിഷ്യുവും ടവ്വലും അലക്ഷ്യമായി ഇടാതെ സുരക്ഷിതമായി കളയുക. യാത്രകളിൽ വാഹനങ്ങളുടെ കമ്പിയിലും വാതിൽപ്പടിയിലും പൊതുപ്രതലങ്ങളിലും പിടിച്ച ശേഷം കൈ കഴുകാതെ മുഖത്ത് തൊടരുത്.

ശിവനന്ദു
4 A എൽ.പി.എസ്. ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം