"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/കോവിഡ്19 എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കോവിഡ് 19 എന്ന മഹാമാരിയെ നേരിടാൻ മുൻകരുതൽ ആവശ്യമാണ്.)
No edit summary
 
വരി 1: വരി 1:
   {{BoxTop1
   {{BoxTop1
| തലക്കെട്ട്= കോവിഡ്19 എന്ന മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കോവിഡ് 19 എന്ന മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} ലേഖനം
}}  
    ആധുനിക ലോകം കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരിയെ നേരിടുകയാണ്. 2019 നവംബറിൽ ചൈനയിലെ വൂഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് ഈ വൈറസ് ഇന്ന് ലോകത്താകമാനം ഭീതി പരത്തിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകൾ മരിക്കുകയും രോഗബാധിതരാകുകയും ചെയ്തു.  
<p>ആധുനിക ലോകം കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരിയെ നേരിടുകയാണ്. 2019 നവംബറിൽ ചൈനയിലെ വൂഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് ഈ വൈറസ് ഇന്ന് ലോകത്താകമാനം ഭീതി പരത്തിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകൾ മരിക്കുകയും രോഗബാധിതരാകുകയും ചെയ്തു. </p>
      വൻകിട  രാജ്യങ്ങളായ ബ്രിട്ടണും അമേരിക്കയും ഫ്രാൻസും ഇറ്റലിയുമെല്ലാം ഈ മഹാമാരിക്കു മുമ്പിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. എല്ലായിടത്തും ഭയപ്പെടുത്തുന്ന അന്തരീക്ഷം. രോഗബാധിതരെയുംകൊണ്ട് പായുന്ന ആംബുലൻസുകളും ആരോഗ്യപ്രവർത്തകരും. ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. കണ്ണുകൊണ്ട് കാണാൻ പറ്റാത്ത ഒരു കുഞ്ഞു സൂഷ്മാണു ഈ ലോകത്ത് നടത്തുന്ന പ്രതിഭാസം. എന്തൊരു ഭീകരമായ അവസ്ഥ. വൈദ്യശാസ്ത്രംപോലും ഈ മഹാമാരിക്കു മുമ്പിൽ തോറ്റു പിൻമാറിയിരിക്കുന്നു.  
<p>വൻകിട  രാജ്യങ്ങളായ ബ്രിട്ടണും അമേരിക്കയും ഫ്രാൻസും ഇറ്റലിയുമെല്ലാം ഈ മഹാമാരിക്കു മുമ്പിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. എല്ലായിടത്തും ഭയപ്പെടുത്തുന്ന അന്തരീക്ഷം. രോഗബാധിതരെയുംകൊണ്ട് പായുന്ന ആംബുലൻസുകളും ആരോഗ്യപ്രവർത്തകരും. ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. കണ്ണുകൊണ്ട് കാണാൻ പറ്റാത്ത ഒരു കുഞ്ഞു സൂഷ്മാണു ഈ ലോകത്ത് നടത്തുന്ന പ്രതിഭാസം. എന്തൊരു ഭീകരമായ അവസ്ഥ. വൈദ്യശാസ്ത്രംപോലും ഈ മഹാമാരിക്കു മുമ്പിൽ തോറ്റു പിൻമാറിയിരിക്കുന്നു. </p>
    ഇപ്പോൾ ഇത് നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ മഹാമാരി എത്തിയിരിക്കുന്നു. മറ്റു രാജ്യങ്ങളിലെപ്പോലെ ഭീകരമായ ഒരവസ്ഥ നമ്മുടെ രാജ്യത്ത് ഇല്ലെങ്കിലും ഒരു കരുതൽ ആവശ്യമാണ്. കൈകൾ  കഴുകിയും വ്യക്തിശുചിത്വം പാലിച്ചും സാമ്മൂഹ്യ അകലം പാലിച്ചും ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും.
<p>ഇപ്പോൾ ഇത് നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ മഹാമാരി എത്തിയിരിക്കുന്നു. മറ്റു രാജ്യങ്ങളിലെപ്പോലെ ഭീകരമായ ഒരവസ്ഥ നമ്മുടെ രാജ്യത്ത് ഇല്ലെങ്കിലും ഒരു കരുതൽ ആവശ്യമാണ്. കൈകൾ  കഴുകിയും വ്യക്തിശുചിത്വം പാലിച്ചും സാമ്മൂഹ്യ അകലം പാലിച്ചും ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും.</p>
      'ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചുകേരളവും ഈ വൈറസിന്റെ പിടിയിൽ അമർന്നിരിക്കുന്നു. നാം ഒരുമിച്ചുപോരാടിയാൽ ഇതിനെ നീയന്ത്രണവിധേയമാക്കാൻ സാധിക്കും. ഗവൺമെന്റും ആരോഗ്യപ്രവർത്തകരും നൽകുന്ന മുന്നറിയിപ്പുകൾ നാം കൃത്യമായി പാലിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഒരു നല്ല നാളേയ്ക്കായി ഒത്തൊരുമിച്ച് കരുതലോടെ ജാഗ്രതയോടെ ശുഭപ്രതീക്ഷയോടെ നമ്മുക്ക് മുന്നേറാം.
<p>'ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചുകേരളവും ഈ വൈറസിന്റെ പിടിയിൽ അമർന്നിരിക്കുന്നു. നാം ഒരുമിച്ചുപോരാടിയാൽ ഇതിനെ നീയന്ത്രണവിധേയമാക്കാൻ സാധിക്കും. ഗവൺമെന്റും ആരോഗ്യപ്രവർത്തകരും നൽകുന്ന മുന്നറിയിപ്പുകൾ നാം കൃത്യമായി പാലിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഒരു നല്ല നാളേയ്ക്കായി ഒത്തൊരുമിച്ച് കരുതലോടെ ജാഗ്രതയോടെ ശുഭപ്രതീക്ഷയോടെ നമ്മുക്ക് മുന്നേറാം.</p>
{{BoxBottom1
{{BoxBottom1
| പേര്= ഐറിൻ റിജോ
| പേര്= ഐറിൻ റിജോ
| ക്ലാസ്സ്=  4B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 19: വരി 19:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Asokank| തരം= ലേഖനം }}

22:35, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19 എന്ന മഹാമാരി

ആധുനിക ലോകം കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരിയെ നേരിടുകയാണ്. 2019 നവംബറിൽ ചൈനയിലെ വൂഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് ഈ വൈറസ് ഇന്ന് ലോകത്താകമാനം ഭീതി പരത്തിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകൾ മരിക്കുകയും രോഗബാധിതരാകുകയും ചെയ്തു.

വൻകിട രാജ്യങ്ങളായ ബ്രിട്ടണും അമേരിക്കയും ഫ്രാൻസും ഇറ്റലിയുമെല്ലാം ഈ മഹാമാരിക്കു മുമ്പിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. എല്ലായിടത്തും ഭയപ്പെടുത്തുന്ന അന്തരീക്ഷം. രോഗബാധിതരെയുംകൊണ്ട് പായുന്ന ആംബുലൻസുകളും ആരോഗ്യപ്രവർത്തകരും. ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. കണ്ണുകൊണ്ട് കാണാൻ പറ്റാത്ത ഒരു കുഞ്ഞു സൂഷ്മാണു ഈ ലോകത്ത് നടത്തുന്ന പ്രതിഭാസം. എന്തൊരു ഭീകരമായ അവസ്ഥ. വൈദ്യശാസ്ത്രംപോലും ഈ മഹാമാരിക്കു മുമ്പിൽ തോറ്റു പിൻമാറിയിരിക്കുന്നു.

ഇപ്പോൾ ഇത് നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ മഹാമാരി എത്തിയിരിക്കുന്നു. മറ്റു രാജ്യങ്ങളിലെപ്പോലെ ഭീകരമായ ഒരവസ്ഥ നമ്മുടെ രാജ്യത്ത് ഇല്ലെങ്കിലും ഒരു കരുതൽ ആവശ്യമാണ്. കൈകൾ കഴുകിയും വ്യക്തിശുചിത്വം പാലിച്ചും സാമ്മൂഹ്യ അകലം പാലിച്ചും ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും.

'ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചുകേരളവും ഈ വൈറസിന്റെ പിടിയിൽ അമർന്നിരിക്കുന്നു. നാം ഒരുമിച്ചുപോരാടിയാൽ ഇതിനെ നീയന്ത്രണവിധേയമാക്കാൻ സാധിക്കും. ഗവൺമെന്റും ആരോഗ്യപ്രവർത്തകരും നൽകുന്ന മുന്നറിയിപ്പുകൾ നാം കൃത്യമായി പാലിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഒരു നല്ല നാളേയ്ക്കായി ഒത്തൊരുമിച്ച് കരുതലോടെ ജാഗ്രതയോടെ ശുഭപ്രതീക്ഷയോടെ നമ്മുക്ക് മുന്നേറാം.

ഐറിൻ റിജോ
4 B സെന്റ് മാത്യൂസ് എൽ.പി.എസ് കടനാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം