ഉള്ളടക്കത്തിലേക്ക് പോവുക

"കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=13368
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   

22:25, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീട്

വീട്ടിലാണു ഞാൻ
കൂട്ടിലാണു ഞാൻ
പുറത്തു പോകരുത്
എല്ലാവർക്കും കരുതലായ്
അകത്തു നിൽക്കണം
എന്റെ നെഞ്ചിൻ കൂട്ടിലേക്ക്
കയറി വന്നുകൂടൊരുക്കി
അവിടെ രാജധാനിയാക്കി
വാഴുവാനൊരുത്തൻ
കരുതിയിരിക്കുന്നുപോൽ
അവനെ ദൂരെയാക്കുവാൻ
കൊറോണയെന്ന മാരണത്തെ
ദൂരെദൂരെ നിർത്തുവാൻ
കഴുകണം നിരന്തരം കൈകളിന്നു നാം
എല്ലാറ്റിന്നും അധിപനെ -
ന്നഹങ്കരിച്ച മാനവൻ
വിറച്ചിടുന്നവന്റെ മുന്നിൽ
ലോക ജനതയാകവേ
പോംവഴിയതൊന്നുമാത്രം
കഴുകണം നിരന്തരം
കൈകളിന്നു നാം
 
അപർണ കെ
6 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത