ഉള്ളടക്കത്തിലേക്ക് പോവുക

"കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കോവിഡ്...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13368
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   

22:18, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്....

  നിന്നോട് പറയാൻ വാക്കില്ല

കോവിഡെന്നൊരു ഭീതിയിൽ മുങ്ങി
വീട്ടിലിരിക്കും കുട്ടികളെ
സോപ്പും മാസ്കും എന്നും നിങ്ങൾ
കൂട്ടായി കൈയ്യിൽ കരുതേണം....

അമ്മ പറഞ്ഞതു കേൾക്കേണം
നാടിനെ രക്ഷിച്ചീടേണം
നാളെ വളർന്നീലോകം കാക്കാൻ
വീട്ടിലിരുന്നു പഠിക്കേണം....

വരദ
3 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത