"സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/കരളുറപ്പുള്ള കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ)
 
No edit summary
വരി 19: വരി 19:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=PRIYA|തരം= ലേഖനം}}

22:13, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരളുറപ്പുള്ള കേരളം

പോരാടുവാൻ നേരമായി കൂട്ടരേ
 പ്രീതിരോധ മാർഗത്തിലൂടെ കണ്ണി പൊട്ടിക്കാൻ നമുക്കി ദുരിദത്തിനാലയടികളിൽ നിന്നും മുക്തിനേടാം ഒഴിവാക്കിടാം സ്നേഹസന്ദര്ശനം നമുക്ക് ഒഴുവാകാം ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങേണ്ട പരിഹാസരൂപണം കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടുകൊൾക നിങ്ങൾ തകർക്കുന്ന ഒരാൾജീവനല്ല ഒരു ജനതയെത്താനായല്ലേ? ആരോഗ്യരക്ഷക് നൽകും നിർദേശങ്ങൾ പാലിച്ചിടാം മടികാണിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസോടെ ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ സ്രെദ്ധയോടെ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മയ്ക്കുവേണ്ടി

പ്രമോദ്. എഫ്
8A സൈന്റ്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം