"സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/രോഗമില്ലാത്ത അവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=രോഗമില്ലാത്ത അവസ്ഥ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്ന് ഉദ്ദേശിക്കുന്നത്. 1948 ലെ  ലോക ഹെൽത്ത്‌ അസംബ്ലിയുടെ  നിർവചനപ്രകാരം  രോഗവൈകല്യ രാഹിത്യമുള്ള അവസ്ഥ മാത്രം അല്ല ശാരീരിക മാനസിക വികാസം  കൂടിയാണ് ആരോഗ്യം.  
<p>രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്ന് ഉദ്ദേശിക്കുന്നത്. 1948 ലെ  ലോക ഹെൽത്ത്‌ അസംബ്ലിയുടെ  നിർവചനപ്രകാരം  രോഗവൈകല്യ രാഹിത്യമുള്ള അവസ്ഥ മാത്രം അല്ല ശാരീരിക മാനസിക വികാസം  കൂടിയാണ് ആരോഗ്യം.രോഗവസ്ഥയ്ക്കു കാരണങ്ങൾ പലതാകാം രോഗാണുക്കൾ, പോഷകക്കുറവ്, അമിതാഹാരം എന്നിവ.  കൂടാതെ ആഹാരത്തിൽനിന്നു ലഭിക്കുന്ന ചില ഘടകൾ പുറന്തള്ളപ്പെടാതെ ശരീരത്തിൽ അടിഞ്ഞു കൂടി രോഗങ്ങൾ ഉണ്ടാകാം.. അമിതാധ്വാനംആരോഗ്യകരമല്ലാത്ത തൊഴിലിടങ്ങൾ, ഉറക്കക്കുറവ് എന്നിവ രോഗാവസ്ഥക്കു കാരണമാകാം.ആരോഗ്യത്തിനു വളരെ പ്രധാനമാണ് ഭക്ഷണം. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.നല്ല ആരോഗ്യശീലങ്ങൾ, വിട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം, രോഗപ്രതിരോധ കുത്തിവയ്പ്പ്, വിറ്റാമിൻ അടങ്ങിയ ആഹാരം ഇവയെല്ലാം നല്ല ആരോഗ്യത്തിനു അനിവാര്യമാണ്.....</p>
          രോഗവസ്ഥയ്ക്കു കാരണങ്ങൾ പലതാകാം രോഗാണുക്കൾ, പോഷകക്കുറവ്, അമിതാഹാരം എന്നിവ.  കൂടാതെ ആഹാരത്തിൽനിന്നു ലഭിക്കുന്ന ചില ഘടകൾ പുറന്തള്ളപെടാതെ ശരീരത്തിൽ അടിഞ്ഞു കൂടി രോഗങ്ങൾ ഉണ്ടാകാം.. അമിതഅദ്വാനംരോഗികരമല്ലാത്ത തൊഴിലിടങ്ങൾ, ഉറക്കക്കുറവ് എന്നിവ രോഗാവസ്ഥക്കു കാരണമാകാം.       ആരോഗ്യത്തിനു വളരെ പ്രാധാന്യമാണ് ഭക്ഷണം. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.  
    നല്ല ആരോഗ്യശിലങ്ങ ൾ, വിട്ടിൽ ഉണ്ടാകുന്ന ഭക്ഷണം, രോഗപ്രതിരോധ കുത്തിവയ്പ്പ്, വിറ്റാമിൻ അടങ്ങിയ ആഹാരം ഇവയെല്ലാം നല്ല ആരോഗ്യത്തിനു അനിവാര്യമാണ്.....
{{BoxBottom1
{{BoxBottom1
| പേര്=JEEVAN THOMAS
| പേര്=ജീവൻ തോമസ്
| ക്ലാസ്സ്=8A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8 എ     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 16:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/908562" എന്ന താളിൽനിന്ന് ശേഖരിച്ചത്