"തൃക്കരുവ പഞ്ചായത്ത് എൽ. പി. എസ്/അക്ഷരവൃക്ഷം/ഇത്തിരി കു‍‍ഞ്ഞൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇത്തിരി കു‍‍ഞ്ഞൻ കൊറോണ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കഥ}}

21:40, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇത്തിരി കു‍‍ഞ്ഞൻ കൊറോണ

കൊറോണ ഇത്തിരികുഞ്ഞനാണെങ്കിലും ആൾ വലിയ പുള്ളിയാണ് കേട്ടോ. വേനലവധിക്ക് മുൻപ് സ്കൂൾ പൂട്ടിയത് കൊറോണ കാരണമത്രേ. വീട്ടിലിരുന്ന് മടുത്തു.കളിക്കാൻപോലും അമ്മ പുറത്ത് വിടുന്നില്ല. എത്രയും വേഗം സ്കൂൾതുറന്നാൽ മതിയായിരുന്നു.എന്റെ കൊറോണ കുഞ്ഞാ........ നീ ഇവിടെ നിന്നൊന്ന് വേഗം പോകാമോ........ എനിക്ക് സ്കൂളിൽ പോകാൻ കൊതിയാവുന്നു.

മുബാറക്ക്
2 തൃക്കരുവ പഞ്ചായത്ത് LPS, കൊല്ലം ,കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ