"സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഒരുനിമിഷം ഓർത്തിരുന്നുപോയി ഞാൻ | ഒരുനിമിഷം ഓർത്തിരുന്നുപോയി ഞാൻ | ||
ഒരിക്കലും തിരക്കൊഴിയാത്തെരുവിനെപറ്റി മഴയത്തും വെയിലത്തും | ഒരിക്കലും തിരക്കൊഴിയാത്തെരുവിനെപറ്റി മഴയത്തും വെയിലത്തും | ||
വിഞ്ജാനമാകാത്ത തെരുവുകൾ ഇന്ന് വിജനമായി. | വിഞ്ജാനമാകാത്ത തെരുവുകൾ ഇന്ന് വിജനമായി. | ||
വെളുക്കുമ്പോൾ വരുന്നൊരു അധ്വാനിയും നാട്ടിൽ | വെളുക്കുമ്പോൾ വരുന്നൊരു അധ്വാനിയും നാട്ടിൽ | ||
പണിയില്ലാതെ തെണ്ടിനടക്കും മടിയന്മാരും. | പണിയില്ലാതെ തെണ്ടിനടക്കും മടിയന്മാരും. | ||
എല്ലാർക്കുമിന്നൊരെ ജോലി വീട്ടിലിരിപ്പുമാത്രം. | എല്ലാർക്കുമിന്നൊരെ ജോലി വീട്ടിലിരിപ്പുമാത്രം. | ||
മരുന്നില്ലത്തിവിടേക്ക് അതിഥിയായെത്തിയ | മരുന്നില്ലത്തിവിടേക്ക് അതിഥിയായെത്തിയ | ||
രോഗത്തിനിന്ന് പേരാണ് കോവിഡ് 19 | രോഗത്തിനിന്ന് പേരാണ് കോവിഡ് 19 | ||
കുബേരനില്ല കുജേലനില്ല വിവേചനമില്ല വിചിന്തനമില്ല | കുബേരനില്ല കുജേലനില്ല വിവേചനമില്ല വിചിന്തനമില്ല | ||
കൈകഴുകുക, മുഖം മറക്കുക അന്യ സമ്പർക്കം ഒഴിവാക്കുക | കൈകഴുകുക, മുഖം മറക്കുക അന്യ സമ്പർക്കം ഒഴിവാക്കുക | ||
ശാന്തിയും സമാധാനവും സ്നേഹസഹകരണവും | ശാന്തിയും സമാധാനവും സ്നേഹസഹകരണവും | ||
മാത്രമാണിതിലെന്നും പ്രതിരോധം. | മാത്രമാണിതിലെന്നും പ്രതിരോധം. | ||
മതമല്ല മനുഷ്വത്വമാണ് മഹത്വം എന്നാ മഹദ് | മതമല്ല മനുഷ്വത്വമാണ് മഹത്വം എന്നാ മഹദ് | ||
വചങ്ങലനിന്നിവരുടെ മനസ്സിൽ ഫലമോ, | വചങ്ങലനിന്നിവരുടെ മനസ്സിൽ ഫലമോ, | ||
തല്ലില്ല, തന്റേടമില്ല, പീഡനമില്ല, പിടിച്ചുപറിയില്ല | തല്ലില്ല, തന്റേടമില്ല, പീഡനമില്ല, പിടിച്ചുപറിയില്ല | ||
വീട്ടിലിരുന്നു വിട്ടുവീഴ്ചയില്ലാതെ പ്രതിരോധമാണ് കൊറോണക്കെതിരെ | വീട്ടിലിരുന്നു വിട്ടുവീഴ്ചയില്ലാതെ പ്രതിരോധമാണ് കൊറോണക്കെതിരെ | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=അബിഗെയിൽ സജി | ||
| ക്ലാസ്സ്= | | ക്ലാസ്സ്=8 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
21:34, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
ഒരുനിമിഷം ഓർത്തിരുന്നുപോയി ഞാൻ ഒരിക്കലും തിരക്കൊഴിയാത്തെരുവിനെപറ്റി മഴയത്തും വെയിലത്തും വിഞ്ജാനമാകാത്ത തെരുവുകൾ ഇന്ന് വിജനമായി. വെളുക്കുമ്പോൾ വരുന്നൊരു അധ്വാനിയും നാട്ടിൽ പണിയില്ലാതെ തെണ്ടിനടക്കും മടിയന്മാരും. എല്ലാർക്കുമിന്നൊരെ ജോലി വീട്ടിലിരിപ്പുമാത്രം. മരുന്നില്ലത്തിവിടേക്ക് അതിഥിയായെത്തിയ രോഗത്തിനിന്ന് പേരാണ് കോവിഡ് 19 കുബേരനില്ല കുജേലനില്ല വിവേചനമില്ല വിചിന്തനമില്ല കൈകഴുകുക, മുഖം മറക്കുക അന്യ സമ്പർക്കം ഒഴിവാക്കുക ശാന്തിയും സമാധാനവും സ്നേഹസഹകരണവും മാത്രമാണിതിലെന്നും പ്രതിരോധം. മതമല്ല മനുഷ്വത്വമാണ് മഹത്വം എന്നാ മഹദ് വചങ്ങലനിന്നിവരുടെ മനസ്സിൽ ഫലമോ, തല്ലില്ല, തന്റേടമില്ല, പീഡനമില്ല, പിടിച്ചുപറിയില്ല വീട്ടിലിരുന്നു വിട്ടുവീഴ്ചയില്ലാതെ പ്രതിരോധമാണ് കൊറോണക്കെതിരെ
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത