"എൻ.എസ്.എസ്.യു.പി.എസ് ഉപ്പട/അക്ഷരവൃക്ഷം/നിലാവിന്റെ രാത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= ഗായത്രി വി എസ്
| പേര്= ഗായത്രി വി എസ്
| ക്ലാസ്സ്=7c    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

21:30, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിലാവിന്റെ രാത്രി

നിലാവ് പെയ്യുന്ന രാത്രി
തിങ്കൾ വെളിച്ചം പകരുന്ന രാത്രി
നക്ഷത്ര മാലകളണിയുന്ന രാത്രി
നിലാവിൻ പാൽക്കടലിരമ്പുന്ന രാത്രി
ഇരുട്ടെന്ന കള്ളൻ ഒളിച്ചിരിക്കുമ്പാൾ...
മഞ്ഞുതുള്ളികൾ തിളങ്ങുമ്പാൾ...
ഇളം കാറ്റിന്റെ താളത്തിൽ
ആലിലകൾ കൈ കൊട്ടുമ്പോൾ....
ജീവജാലങ്ങളെല്ലാം മയങ്ങി,
മലകളും പുഴകളും സമുദ്രങ്ങളും മയങ്ങി!
എന്മനം മാത്രം ഉണർന്നിരുന്നു,
നിശാഗന്ധി പോൽ വിടർന്നിരുന്നു.

ഗായത്രി വി എസ്
7 C എൻ.എസ്.എസ്.യു.പി.എസ് ഉപ്പട
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത