"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/അക്ഷരവൃക്ഷം/മണ്ണിൻ മണമറിയാൻ പഠിച്ചുവല്ലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
| സ്കൂൾ കോഡ് =42011
| സ്കൂൾ കോഡ് =42011
| ഉപജില്ല=ആറ്റിങ്ങൽ
| ഉപജില്ല=ആറ്റിങ്ങൽ
| ജില്ല=തിര‍ുവനന്തപ‍ുരം
| ജില്ല=തിരുവനന്തപുരം
| തരം=കവിത
| തരം=കവിത
| color= 2
| color= 2
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}
{{Verified1|name=Sheelukumards| തരം= കവിത    }}

21:20, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മണ്ണിൻ മണമറിയാൻ പഠിച്ചുവല്ലോ

മാറ്റി മറിയ്ക്കുന്നു..... എല്ലാം മാറ്റി മറിയ്ക്കുന്നു
കോവിഡ് 19 എന്ന ഇത്തിരി കുഞ്ഞൻ മാറ്റി മറിയ്ക്കുന്നു
എങ്ങും മരണം..... എങ്ങും ദുരിതം......
എങ്ങും പകരും കൊറോണ
മാറ്റി മറിയ്ക്കുന്നു......എല്ലാം മാറ്റി മറിയ്ക്കുന്നു
അകലം പാലിക്കൂ..... നമ്മൾ അകലം പാലിക്കൂ
അടച്ചിരിയ്ക്കൂ…... നമ്മൾ വീട്ടിൽ അsച്ചിരിയ്ക്കൂ
എങ്കിലുമീ വേളയിൽ നാം പഠിച്ചു പാഠങ്ങൾ...
പഠിച്ചു പാഠങ്ങൾ പലതും നമ്മൾ
ഉള്ളത് കൊണ്ട് ഓണം പോലെ...
പഠിച്ചുവല്ലോ…. നമ്മൾ പഠിച്ചുവല്ലോ
വ്യക്തി ശുചിത്വം പരിപാലിക്കാൻ.....
പഠിച്ചുവല്ലോ….. നമ്മൾ പഠിച്ചുവല്ലോ
മണ്ണിന്റെ മണമറിയാൻ...
പഠിച്ചുവല്ലോ…... നമ്മൾ പഠിച്ചുവല്ലോ
നിരത്തുകൾ എല്ലാം വിജനം.....
അപകടങ്ങൾ വിരളം….
വിഷപ്പുക തുപ്പും ശകടങ്ങൾ എങ്ങോ പോയി മറഞ്ഞോ
മാലിന്യ കൂമ്പാരം പോയി മറഞ്ഞോ
തോൽക്കില്ല ഞങ്ങൾ.... തോറ്റു കൊടുക്കില്ല ഞങ്ങൾ
മുട്ടുകുത്തിക്കും ഈ കൊച്ചു കേരളം
ഒറ്റക്കെട്ടായി മഹാമാരിയെ മുട്ടുകുത്തിക്കും
ലോകം നമിക്കുമല്ലോ നമ്മെ.....
ലോകം നമിക്കുമല്ലോ നമ്മെ.....

ഭദ്ര.എൻ
5 ഗവ. എച്ച്.എസ്.എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത