"സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

വരി 7: വരി 7:
രാജാവ് പറഞ്ഞു:"എടോ മന്ത്രി ,നമ്മുടെ നാടും കാർത്തികപുരം പോലെ തിളങ്ങണം. നാളെത്തന്നെ നമ്മുക്ക് നമ്മുടെ രാജ്യം വൃത്തിയാക്കാം....."

രാജാവ് പറഞ്ഞു:"എടോ മന്ത്രി ,നമ്മുടെ നാടും കാർത്തികപുരം പോലെ തിളങ്ങണം. നാളെത്തന്നെ നമ്മുക്ക് നമ്മുടെ രാജ്യം വൃത്തിയാക്കാം....."

അങ്ങനെ സോമപുരവും വൃത്തിയായി. ഒപ്പം സോമരാജന് ഒരു കാര്യം മനസ്സിലായി

അങ്ങനെ സോമപുരവും വൃത്തിയായി. ഒപ്പം സോമരാജന് ഒരു കാര്യം മനസ്സിലായി

'' വൃത്തിയുള്ളിടത്തേ ഐശ്വര്യമുണ്ടാവു..... "

'' വൃത്തിയുള്ളിടത്തേ ഐശ്വര്യമുണ്ടാവൂ..... "

{{BoxBottom1
{{BoxBottom1
| പേര്=സില്ലാ  എം ഷിബു
| പേര്=സില്ലാ  എം ഷിബു

21:16, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തി

ഒരിടത്തൊരിടത്ത് കാർത്തികപുരം എന്നൊരു രാജ്യമുണ്ടായിരുന്നു. ആ രാജ്യം വളരെ വൃത്തിയുള്ളതായിരുന്നു.എന്നാൽ അവരുടെ അടുത്തുള്ള രാജ്യമാവട്ടെ വളരെ വൃത്തിഹീനവുമായിരുന്നു. സോമപുരം എന്നായിരുന്നു ആ രാജ്യത്തിന്റെ പേര്.ഒരു നാൾ കാർത്തികപുരം രാജാവ് സോമപുരം രാജാവിനെ കാണാൻ ചെന്നു.
ആ രാജ്യം വൃത്തിഹീനമായി കിടക്കുന്നത് കണ്ട് കാർത്തികപുരം രാജാവ് സോമപുരം രാജാവിനോട്‌ പറഞ്ഞു: "എന്താണ് രാജാ താങ്കളുടെ രാജ്യം വൃത്തിഹീനമായി കിടക്കുന്നത്?"സോമപുരം രാജാവൊന്നു പരുങ്ങി......
കാർത്തികപുരം രാജാവ് സ്വന്തം നാട്ടിലേക്ക് തിരിച്ചു. എന്നാൽ സോമപുരം രാജാവ് ആകെ അസ്വസ്ഥനായി മട്ടുപ്പാവിൽ ഉലാത്തിക്കൊണ്ടിരുന്നു. രാജാവ് ഉടനെ മന്ത്രിയെ വിളിച്ചു.
രാജാവ് പറഞ്ഞു:"എടോ മന്ത്രി ,നമ്മുടെ നാടും കാർത്തികപുരം പോലെ തിളങ്ങണം. നാളെത്തന്നെ നമ്മുക്ക് നമ്മുടെ രാജ്യം വൃത്തിയാക്കാം....."
അങ്ങനെ സോമപുരവും വൃത്തിയായി. ഒപ്പം സോമരാജന് ഒരു കാര്യം മനസ്സിലായി
വൃത്തിയുള്ളിടത്തേ ഐശ്വര്യമുണ്ടാവൂ..... "

സില്ലാ എം ഷിബു
6 എ സെന്റ്_ജോൺസ്_എച്ച്.എസ്സ്.കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ