ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കരയുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shylas (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= കരയുന്ന ഭൂമി | color= 2 }} <center> <poem>അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 29: വരി 29:
| color=    2
| color=    2
}}
}}
{{Verification4|name=Remasreekumar|തരം=കവിത}}

21:10, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരയുന്ന ഭൂമി

അലറിക്കരയുന്നു ഭൂമി ഇന്ന്
തേങ്ങലായ് നൊന്തുപിടഞ്ഞിടുന്നു
അറിയുന്നുവോ നിങ്ങൾ മാനവരെ
കേൾക്കുന്നുവോ തേങ്ങലുകൾ
സമൃദ്ധി തൻ ഉറവകളെല്ലാമിന്ന്
ജീർണിച്ചു ശോഷിച്ചു പോയിടുന്നു
മാലിന്യകൂമ്പാരമെല്ലാം കൊണ്ട്
ശുദ്ധജലമിന്ന് ലഭ്യമല്ല
പച്ചപ്പ് തിങ്ങിയ നൽവനങ്ങൾ
എല്ലാം നാം വെട്ടിനശിപ്പിച്ചു
പക്ഷികളും വന്യജീവികളും
ജീവനായ് കേഴുന്നു മാനവരെ

അഭിൻ ഷിബു.എസ്
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത