"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അടൽ ടിങ്കറിങ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 11: വരി 11:
||[[പ്രമാണം:47064lk110.jpg|250px]]||[[പ്രമാണം:47064lk109.jpg|250px]]||[[പ്രമാണം:47064lk113.png|250px]][[പ്രമാണം:47064lk112.jpg|250px]]

[[പ്രമാണം:47064lk100.jpg|350px]]||
[[പ്രമാണം:47064lk100.jpg|350px]]||
അടൽടിങ്കറിങ്ങ്‍ ലാബ്
              കേന്ദ്രഗവൺമെൻറിൻെറ നീതിഅയോഗിൻെറ കീഴിൽ നമ്മുടെ സ്കൂളിന് ലഭിച്ച ഇലക്ട്രോണിക്സ്‍ റോബോട്ടിക്സ് ലാബ് പ്രവർത്തനം തുടങ്ങിയിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. ഈ ഒരു വർഷം കൊണ്ട് ഒട്ടേറെ പ്രതിഭകളെ നമുക്ക് വാർത്തെടുക്കാൻ കഴിഞ്ഞു.
                                      വിദഗ്‍‍ദ്ധരായ ട്രെയിനർമാരുടെ കീഴിൽ പരിശീലനം ലഭിക്കുന്ന വിദ്യാർത്ഥികൾ റോബോട്ടിക്സിലും ഇലക്ട്രോണിക്സിലും ത്രീഡിപ്രിൻറിങ്ങിലും മികച്ച പ്രകടനം കാഴ്ച വെച്ച് സ്കൂളിന്റെ അഭിമാനതാരങ്ങളായികൊണ്ടിരിക്കുകയാണ്.
                                കേന്ദ്രഗവൺമെൻറിൻറെ ഇൻസ്പെയർ അവാർഡ് നമ്മുടെ മൂന്ന് വിദ്യാർത്ഥികൾക്ക് ലഭിച്ചു. ഒാട്ടോമെറ്റിക്ക് ഡിസ്പ്ലേ ബോഡ്',ഡെൻസിറ്റി ബെസ്ഡ്ട്രാഫിക്ക് സിസ്റ്റം ഒാട്ടോമെറ്റിക് ബെൽ സിസ്റ്റം എന്നിവയായിരുന്നു അവരുടെ പ്രോജക്റ്റ‍ുകൾ . കാലിക്കറ്റ് ഗേൾസ് സ്കുളിൽ വെച്ച് നടന്ന മേക്കർ മൈൻഡ് 2019-സംസ്ഥാന തലമൽസരത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. ഒരാൾക്ക് ദേശിയ FLL ചാമ്പ്യൻഷിപിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.
നടക്കാവ് സ്കുളിൽ വെച്ച് നടന്ന റോബോട്ടിക്സ് എക്സപോയിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ നമ്മുടെ ടീം ചാമ്പ്യൻമാരായി, കേരള സ്റ്റാർട്ട് അപ്പ് മിഷൻറെ ജില്ലാതല യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ കാലിക്കറ്റ് NITയിൽ വെച്ച്
പങ്കെടുത്ത് കുട്ടികൾ സ്റ്റേറ്റ് തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും നമ്മുടെ ലാബിലെ മികച്ച പരിശീലനം കൊണ്ടാണ് . സൻജിത്ത് സിനാനും, മുഹമ്മദ് സിനാൻ എന്നിവർക്ക് അടൽ ഇന്നവേറ്റേഴ്സ് അവാർഡ് ലഭിച്ചു .ഇലക്ട്രോണിക്സിൽ പല പ്രോജക്റ്റുളും 3D Printങ്ങിൽ പല മോഡലുകളും ലാബിൽ കുട്ടികൾ തയ്യാറാക്കി കോണ്ടിരിക്കുന്നു.  സ്കൂളിൻറെ ഉയർച്ചയിൽ മറ്റു വിദ്യാലയത്തിൽ നിന്നും വേറിട്ട സ്ഥാനമാണ് അടൽടിങ്കറിങ്ങ് ലാബിനുള്ളത്.

20:59, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അടൽ ടിങ്കറിങ് ലാബ്.

ഇലക്ട്രോണിക്സ്,റോബോട്ടിക്സ്,ത്രീ ഡി പ്രിന്റർ തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് കേന്ദ്രഗവൺമെന്റിന്റെ സഹായത്താൽ സ്കൂളുകളിൽ സ്ഥാപിക്കുന്ന ലാബാണ് അടൽടിക്ക്ങ്കറിങ്ങ് ലാബ് താമരശ്ശേരി വിദ്ധ്യഭ്യസജില്ലയിൽ ആദ്യത്തെ അടൽടിങ്കറിങ്ങ് ലാബ് നിർമിച്ചത് നമ്മുടെ സ്കൂളിലാണ് . പരിശീലനത്തിന് പുറമെ കുട്ടികളിൽ ഒളിഞ്ഞുനിൽക്കുന്ന കഴിവുകൾ കണ്ടറിഞ്ഞ് ഇന്നവേറ്റീവായി സമൂഹത്തിന് ഉതകുന്ന രീതിയിൽ നൂതന ആശയങ്ങൾ കൊണ്ടുവരുകയും അത് പ്രാവര‍ത്തികമാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ആധുനികടെക്നോളജികാലഘട്ടത്തിൽ സിലബസ് പഠനത്തിനു പുറമെ ഈപഠനം കുട്ടികൾക്ക് വളരെ ആനന്തകരവും ആശ്ചര്യകരവുമാണ് .ചുരുക്കത്തിൽ പറഞ്ഞാൽ സ്കൂളിൽ തന്നെ കുട്ടിശാസ്ത്രജ്ഞന്മാരെയും എഞ്ചിനിയർമാരെയും സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം..

ഉദ്ഘാടനം

|||||| ||