"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
പി.ടി.ഏ. പ്രസിഡണ്ട്= |ശ്രീ : സുരേഷ് കുമാര | പി.ടി.ഏ. പ്രസിഡണ്ട്= |ശ്രീ : സുരേഷ് കുമാര | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |200| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |200| | ||
സ്കൂള്‍ ചിത്രം==[[ചിത്രം:23068- | സ്കൂള്‍ ചിത്രം==[[ചിത്രം:23068-.jpg]]| | ||
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| | കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| | ||
}} | }} |
16:49, 27 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച്. എസ്സ്. എസ്സ്. പനങ്ങാട് | |
---|---|
വിലാസം | |
പനങ്ങാട് തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 02 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-03-2010 | Hsspanangad |
'തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര് താലൂക്കില്‍ പനങാട് പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള ശ്രീനാരായണപുരം വില്ലേജില്‍ പനങാട് ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
1951 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് 44 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയന്‍സ് ലാബ്.
- ഫാഷന്‍ ടെക്‌നോളജി ലാബ്.
- കമ്പ്യൂട്ടര്‍ ലാബ്.
- മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
- എഡ്യുസാറ്റ് കണക്ഷന്‍.
- എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്വസ്തി സംസ്ക്യത സഭ
- സീഡ് പ്രോഗ്രാം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
<googlemap version="0.9" lat="10.668041" lon="76.107128" zoom="18" selector="no" controls="none"> http:// (G) 10.667878, 76.107268 എച്ച് എസ് എസ് പനങ്ങാട്| </googlemap>