"എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/പട്ടിണിയിലായ ചിന്നുപ്പൂച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പട്ടിണിയിലായ ചിന്നുപ്പൂച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=കവിത }} |
19:59, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പട്ടിണിയിലായ ചിന്നുപ്പൂച്ച
ഒരുദിവസം കാലത്ത് ചിന്നുപ്പൂച്ച അമ്മയുടെ അടുത്തേക്ക് ഓടി വന്ന് ഇരുന്നു.അമ്മ ചോദിച്ചു. എന്താ ചിന്നു, നിനക്കെന്തുപ്പറ്റി?. ചിന്നു പറഞ്ഞു, അമ്മേ, എനിക്ക് ഭക്ഷണമൊന്നും കിട്ടുന്നില്ല. അതെന്താ അമ്മേ....അമ്മ പറഞ്ഞു. "ഇക്കാലത്ത് കൊറോണയല്ലേ.. അതിനാൽ മനുഷ്യർക്ക് ജോലിയില്ലാതെ പട്ടിണിയായിരിക്കുകയാണ്.അത് കൊണ്ടാണ് നമുക്ക് ഭക്ഷിക്കാൻ ഒന്നും കിട്ടാത്തത്.'... ആളുകൾ തെരുവിലൂടെ നടക്കുമ്പോൾ മാസ്ക് വെച്ച് നടക്കുന്നത് നീ കണ്ടിട്ടില്ലേ?. അതേ അമ്മേ ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ നീയും മാസ്ക് വെച്ച് നടക്കണം. പിന്നെ തെരുവിലൂടെ ആവശ്യമില്ലാതെ നടക്കരുത്.പോലീസുകാർ നിന്നെയും ഓടിച്ചേക്കാം....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത