"എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/വേനലവധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വേനലവധി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= കവിത}}

19:40, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വേനലവധി

മധ്യ വേനലവധിയായ്‌
മഹാമാരിയായ്‌ പെയ്തിറങ്ങിയ
കൊരോണയും ഹാന്റയും.
മാനവരെ ഒന്നടങ്കം
തടവിലാക്കിയ അവധിയും
വെള്ളമില്ല ഭക്ഷണമില്ല,
പരസ്പരം കാണുന്നുമില്ല.
എന്നു തീരും എന്നു തീരും
ഈ മഹാമാരി.....!

വൈഗ.സി
2.B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത