"ജി എം യു പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}

   <center><poem>കൊറോണ എന്നൊരു കുഞ്ഞൻ വൈറസ് ലോകത്താകെ വ്യാപിച്ചു.
   <center><poem>
കൊറോണ എന്നൊരു കുഞ്ഞൻ വൈറസ് ലോകത്താകെ വ്യാപിച്ചു.
  ജനങ്ങൾക്കുള്ളിൽ ഭീതി പടർത്തി ആയിരമായിരം ജീവനെടുത്തു.  
  ജനങ്ങൾക്കുള്ളിൽ ഭീതി പടർത്തി ആയിരമായിരം ജീവനെടുത്തു.  
നാം ഒന്നിച്ച് ഒറ്റക്കെട്ടായി നേരിടണം ഈ വിപത്തിനെ.  
നാം ഒന്നിച്ച് ഒറ്റക്കെട്ടായി നേരിടണം ഈ വിപത്തിനെ.  
വരി 20: വരി 21:
  കാത്തിരുന്നു കാണുക
  കാത്തിരുന്നു കാണുക
ഒറ്റക്കെട്ടായി നേരിടാം.....
ഒറ്റക്കെട്ടായി നേരിടാം.....
</center><poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര് =സൻഹ ഫാത്തിമ
| പേര് =സൻഹ ഫാത്തിമ

19:35, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒറ്റക്കെട്ടായി നേരിടാം

കൊറോണ എന്നൊരു കുഞ്ഞൻ വൈറസ് ലോകത്താകെ വ്യാപിച്ചു.
 ജനങ്ങൾക്കുള്ളിൽ ഭീതി പടർത്തി ആയിരമായിരം ജീവനെടുത്തു.
നാം ഒന്നിച്ച് ഒറ്റക്കെട്ടായി നേരിടണം ഈ വിപത്തിനെ.
ലോക്ഡൗൺ എന്നൊരു അടച്ചുപൂട്ടൽ ലോകമാകെ നിശബ്ദമാക്കി.
 കൈകൾ രണ്ടും കഴുകിടാം
 ശുചിത്വം എന്നും പാലിചീടാം
 നിയന്ത്രണങ്ങൾ പാലിക്കൂ
 നമ്മുടെ നാടിനെ രക്ഷിക്കൂ
 നിയന്ത്രണങ്ങൾ പാലിച്ച്
 ഒരുമയോടെ നിന്നിട്ട്
 ഒറ്റക്കെട്ടായി നേരിടാം ഈ വിപത്തിനെ
 പാറിടാം ശലഭമായി
 മാറ്റിടാം പുതുലോകമായി
 നന്മയുള്ള ലോകത്തെ
 കാത്തിരുന്നു കാണുക
ഒറ്റക്കെട്ടായി നേരിടാം.....

സൻഹ ഫാത്തിമ
1 A ജി.എം.യുപി.സികൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]