"എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ലീഡർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ''ലീഡർ'' | color= 2 }} <p> രണ്ടാം ക്ലാസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| color= 2
| color= 2
}}
}}
{{Verification4|name=Kannans|തരം=കഥ}}

19:35, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലീഡർ

രണ്ടാം ക്ലാസ് ലീഡറായിരുന്നു മുരളി . വിദ്യാർഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും അവന്റെ അധ്യാപകൻ പറഞ്ഞിരുന്നു .അന്ന് ഒരു കുട്ടി മാത്രം പ്രാർത്ഥനയിൽ പങ്കെടുക്കാൻ വന്നില്ല . വരാത്ത കുട്ടിയെ അധ്യാപകൻ അന്വേഷിച്ചു : ക്ലാസ് ലീഡർ മുരളി എവിടെ ....അവൻ എന്തെ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് ? മുരളി പറഞ്ഞു : സാറേ ..പതിവ് പോലെ പ്രാർത്ഥന തുടങ്ങുന്നതിന് മുമ്പേ എത്താറുണ്ട് ,ഇന്ന് കുറച്ചു വൈകി ,ആ സമയം എല്ലാവരും പോയത് കൊണ്ട് ക്ലാസ് കാലിയായിരുന്നു .നമ്മുടെ ക്ലാസ്സിലെ പൊടിയും നിറയെ കടലാസ്സ് കഷ്ണങ്ങളും ഞാൻ കണ്ടു ,ഞാനത് വൃത്തിയാക്കാൻ നിന്നത് കൊണ്ട് പ്രാർത്ഥനയിൽ പങ്കെടുക്കാൻ സാധിച്ചില്ല . മുരളിയേയും മുരളിയുടെ ആ നല്ല പ്രവർത്തിയെ അവന്റെ അധ്യാപകനും കൂട്ടുകാരും അഭിനന്ദിച്ചു .

ഇഷ ഫാത്തിമ വി പി
രണ്ട് ബി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ