"എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷം/നീ പഠിപ്പിച്ച ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(editting)
 
No edit summary
വരി 49: വരി 49:
| color=    3
| color=    3
}}
}}
{{verification4|name=Manojjoseph|തരം= കവിത}}

19:27, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

      നീ പഠിപ്പിച്ച ശുചിത്വം


      നീ പഠിപ്പിച്ച ശുചിത്വം


മാരകമായൊരു രോഗമേ നീയിന്

എന്റെ നാടിനെ ശുചിത്വം പഠിപ്പിച്ചു

കൈകൾ കഴുകി വൃത്തിയില് നാം

ഒന്നായ് മാറി നിനക്കെതിരെ

എത്രപേരെ നീയിന്ന് കൊന്നൊടുക്കി

അതിൽ ഒരാളാവാതിരിക്കാൻ

 ഞാനിന്ന് ശുചിത്വം പാലി ക്കുകയായ്‌

കേരളമാം നാട്ടിൽ പരിസ്ഥിതി എത്രമനോഹരം

 കളിച്ചു ചിരിച്ച വരാന്തകൾ ഇന്ന്

നിന്റെ പേരിൽ ശൂന്യമായി

നാം അതിജീവിക്കും

അടുത്ത തലമുറക്കായി



ഹിബ . P
9 A എ.എച്ഛ് .എസ്. പാറൽ മമ്പാട്ടുമൂല ,
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത