"എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/രോഗവും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=രോഗവും പ്രതിരോധവും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Manojjoseph|തരം= ലേഖനം}} |
19:23, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗവും പ്രതിരോധവും
കൊറോണ കാലത്ത് നാം വളരെയധികം ജാഗ്രതരാകേണ്ടതുണ്ട് . ഗവൺമെന്റും ആരോഗ്യ വകുപ്പും നിയമ പാലകരും സന്നദ്ധ സംഘടനകളും നിർദ്ദേശങ്ങൾ തന്നു കൊണ്ടേയിരിക്കുന്നു . ഇടക്കിടെ ഇരു കൈകളും സോപ്പിട്ട് കഴുകുക . ടോയിലറ്റിൽ നിന്ന് വന്ന ശേഷവും ഇത് പതിവിക്കേണ്ടതുണ്ട് . ദിവസവും കുളിക്കുക എന്നിവയൊക്കെ നാം ശ്രദ്ധിക്കണം . സോഡ , മധുര പാനിയങ്ങൾ , പുകവലി , മദ്യം എന്നിവ രോഗ പ്രതിരോധ ശേഷി കുറക്കുന്നവയാണ് . പോഷകാഹാരങ്ങൾ കൂടുതലായി ഉൾപ്പെടുത്തണം . കണ്ടു പിടുത്തങ്ങളിലും ആരോഗ്യ സംരക്ഷണത്തിലും വളരെ മുൻപന്തിയിൽ നിന്ന രാജ്യങ്ങൾ പോലും കൊറോണ എന്ന മഹാമാരിയിൽ അകപ്പെട്ടു ലക്ഷങ്ങൾ മരണമടഞ്ഞു . എന്നാൽ നാടായ നമ്മുടെ കേരളം ഈ മഹാമാരിയിൽ നിന്ന് രക്ഷ നേടാൻ ആവശ്യമായ മുൻകരുതലുകൾ കേരള സർക്കാരിൽ നിന്നും ആരോഗ്യ പ്രവർത്തകരിൽ നിന്നും നിയമ പാലകരിൽ നിന്നും നമുക്ക് ലഭിച്ചതു കൊണ്ട് മരണ സംഖ്യ 'വളരെ ചുരുക്കാൻ കഴിഞ്ഞു . നാം അങ്ങാടികളിലും മാർക്കറ്റിലുമൊക്കെ പോവുകയാണെങ്കിൽ തിരിച്ചു വീട്ടിൽ വന്ന ഉടനെ ഇരു കൈകളും സോപ്പിട്ട് കഴുകുകയും അകലം പാലിക്കുകയും വേണം . അങ്ങനെ നല്ലൊരു ആരോഗ്യത്തിനായി ..നല്ലൊരു ജീവിത ശൈലിക്കായ് മുൻകൈ എടുക്കുകയും പ്രവർത്തിക്കുകയും ചെയ്യണം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം