"ബി.എഫ് .എം.എൽ.പി.എസ് പെരുമ്പഴുതൂർ/അക്ഷരവൃക്ഷം/ശ‌ുചിത്വബോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശ‌ുചിത്വബോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. കേരളം സ‌ുന്ദരമാണ് , ശ‌ുചിത്വമ‌ുള്ളവര‌ുടെ നാടാണ്. ശ‌ുചീകരണബോധം മലയാളിയ‌ുടെ സംസ്‌ക്കാരത്തിന്റെ ഭാഗവ‌ും ആയിരിക്ക‌ുന്ന‌ു. ശ‌ുചീകരണ പ്രവർത്തനങ്ങള‌ുടെ ച‌ുമതല തദ്ദേശീയ സ്വയംഭരണ സ്‌ഥാപനങ്ങൾക്കാണെങ്കില‌ും അവർ തങ്ങല‌ുടെ കർത്തവ്യം നിറവേറ്റ‌ുന്നതിൽ പരാജയപ്പെട‌ുന്ന‌ു. 2004 - ൽ കേരള സർക്കാർ ശ‌ുചിത്വ കേരള കർമ്മ പദ്ധതിയ്‌ക്ക് ത‌ുടക്കം ക‌ുറിച്ച‌ുകൊണ്ട് വിദ്യാലയങ്ങളിൽ ശ‌ുചിത്വകേരള പ്രതിജ്ഞ ചൊല്ലിക്കൊട‌ുത്ത‌ു. ശ‌ുചിത്വ കേരളം സ‌ുന്ദര കേരളം എന്ന ച‌ുവരെഴ‌ുത്ത് എന്ന പോസ്റ്ററ‌ുകള‌ും ബാനറ‌ുകള‌ും സ്‌ഥാപിക്ക‌ുവാൻ സർക്കാർ നിർദ്ദേശങ്ങൾ നല്‌കിയിട്ട‌ുണ്ട്. സംസ്ഥാനത്ത് ത‌ുടർച്ചയായി ഉണ്ടായികൊണ്ടിരിക്ക‌ുന്ന ആരോഗ്യപ്രശ്‌നങ്ങൾ ശ‌ുചിത്വപ‌ൂർണ്ണമായ‌ും ഒര‌ു പരിസ്ഥിതി ഉണ്ടാക്കി എട‌ുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ച‌ൂണ്ട‌ുന്നത്. ക‌ുട‌ുംബശ്രീ പോലെയ‌ുള്ള പ്രസ്ഥാനങ്ങള‌ും പൊത‌ുജനങ്ങള‌ും സർക്കാര‌ും സഹകരിച്ച് കൊണ്ട‌ുള്ള പ്രവർത്തനം ഉണ്ടായാൽ ശ‌ുചിത്വ കേരളം നമ‌ുക്ക് യാഥാർത്ഥ്യമാക്കാം.

{{BoxBottom1
| പേര്= അഞ്ജിഷ എ ആർ
| ക്ലാസ്സ്= 4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ബി എഫ് എം എൽ പി എസ് പെര‌ുമ്പഴുത‌ൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44418
| ഉപജില്ല=  നെയ്യാറ്റിൻകര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:57, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശ‌ുചിത്വബോധം

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. കേരളം സ‌ുന്ദരമാണ് , ശ‌ുചിത്വമ‌ുള്ളവര‌ുടെ നാടാണ്. ശ‌ുചീകരണബോധം മലയാളിയ‌ുടെ സംസ്‌ക്കാരത്തിന്റെ ഭാഗവ‌ും ആയിരിക്ക‌ുന്ന‌ു. ശ‌ുചീകരണ പ്രവർത്തനങ്ങള‌ുടെ ച‌ുമതല തദ്ദേശീയ സ്വയംഭരണ സ്‌ഥാപനങ്ങൾക്കാണെങ്കില‌ും അവർ തങ്ങല‌ുടെ കർത്തവ്യം നിറവേറ്റ‌ുന്നതിൽ പരാജയപ്പെട‌ുന്ന‌ു. 2004 - ൽ കേരള സർക്കാർ ശ‌ുചിത്വ കേരള കർമ്മ പദ്ധതിയ്‌ക്ക് ത‌ുടക്കം ക‌ുറിച്ച‌ുകൊണ്ട് വിദ്യാലയങ്ങളിൽ ശ‌ുചിത്വകേരള പ്രതിജ്ഞ ചൊല്ലിക്കൊട‌ുത്ത‌ു. ശ‌ുചിത്വ കേരളം സ‌ുന്ദര കേരളം എന്ന ച‌ുവരെഴ‌ുത്ത് എന്ന പോസ്റ്ററ‌ുകള‌ും ബാനറ‌ുകള‌ും സ്‌ഥാപിക്ക‌ുവാൻ സർക്കാർ നിർദ്ദേശങ്ങൾ നല്‌കിയിട്ട‌ുണ്ട്. സംസ്ഥാനത്ത് ത‌ുടർച്ചയായി ഉണ്ടായികൊണ്ടിരിക്ക‌ുന്ന ആരോഗ്യപ്രശ്‌നങ്ങൾ ശ‌ുചിത്വപ‌ൂർണ്ണമായ‌ും ഒര‌ു പരിസ്ഥിതി ഉണ്ടാക്കി എട‌ുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ച‌ൂണ്ട‌ുന്നത്. ക‌ുട‌ുംബശ്രീ പോലെയ‌ുള്ള പ്രസ്ഥാനങ്ങള‌ും പൊത‌ുജനങ്ങള‌ും സർക്കാര‌ും സഹകരിച്ച് കൊണ്ട‌ുള്ള പ്രവർത്തനം ഉണ്ടായാൽ ശ‌ുചിത്വ കേരളം നമ‌ുക്ക് യാഥാർത്ഥ്യമാക്കാം.

അഞ്ജിഷ എ ആർ
4A ബി എഫ് എം എൽ പി എസ് പെര‌ുമ്പഴുത‌ൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം