"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ കോഡ്=43063 | | സ്കൂൾ കോഡ്=43063 | ||
| ഉപജില്ല=തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | {{Verification4|name=PRIYA|തരം= ലേഖനം}} |
17:21, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി
ഒരു സുന്ദരമായ ഗൃഹമാണ് നമ്മുടെ ഭൂമി. സന്തോഷത്തോടെ ജിവിക്കുന്നു. എന്നാൽ ചൈനയിൽ ആരംഭിച്ച മഹാമാരിയെ തളക്കാൻ ഒരു മരുന്നും കണ്ടുപിടിക്കാൻ ഇതുവരെ കഴിഞ്ഞില്ല .നൂറുകണക്കിന് രാജ്യങ്ങളിൽ ആളിക്കത്തുന്ന തീ പോലെയാണ് ഈ രോഗം.ഈ രോഗത്തിൻറെ പേര് covid 19 (corona) എന്നു പറയുന്നു .ഈ മഹാമാരിയെ തടയാൻ ശ്രമിക്കുന്ന ഡോക്ടേഴ്സ് ,നഴ്സ് തുടങ്ങിയ ആരോഗ്യപ്രവർത്തകരെയു൦ ഒക്കെ ശരിയായി സഹായിക്കുവാൻ മനുഷ്യരെ നിങ്ങൾ വീട്ടിൽ സുരക്ഷിതരായിഇരിക്കൂ ,ജീവൻ നിലനിർത്തുക.ആയിരങ്ങൾ മരിച്ചുവീഴുന്ന ഈ ലോകത്തിൽ ഒരു മരണം പോലും സംഭവിക്കുവാൻ ഇടയാകരുത് മറ്റുള്ളവരുടെ വിഷമം കാണുമ്പോൾ ഉള്ളിൽ ഒരു നൊമ്പരം പൊട്ടി ഉണ്ടാകുന്നുവോ അവിടെ നന്മയുണ്ട് കൂടെ ദൈവവും ഉണ്ട്. എന്നുംഎപ്പോഴും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുക. “ stay at home stay safe -fight together against covid19”
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം