ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഒരു സുന്ദരമായ ഗൃഹമാണ്  നമ്മുടെ ഭൂമി. സന്തോഷത്തോടെ ജിവിക്കുന്നു. എന്നാൽ ചൈനയിൽ ആരംഭിച്ച മഹാമാരിയെ തളക്കാൻ ഒരു മരുന്നും കണ്ടുപിടിക്കാൻ ഇതുവരെ കഴിഞ്ഞില്ല .നൂറുകണക്കിന് രാജ്യങ്ങളിൽ ആളിക്കത്തുന്ന തീ പോലെയാണ് ഈ രോഗം.ഈ രോഗത്തിൻറെ പേര്  covid  19 (corona) എന്നു പറയുന്നു .ഈ മഹാമാരിയെ തടയാൻ ശ്രമിക്കുന്ന ഡോക്ടേഴ്സ് ,നഴ്സ് തുടങ്ങിയ ആരോഗ്യപ്രവർത്തകരെയു൦ ഒക്കെ ശരിയായി സഹായിക്കുവാൻ മനുഷ്യരെ നിങ്ങൾ വീട്ടിൽ സുരക്ഷിതരായിഇരിക്കൂ ,ജീവൻ നിലനിർത്തുക.ആയിരങ്ങൾ മരിച്ചുവീഴുന്ന ഈ ലോകത്തിൽ ഒരു മരണം പോലും സംഭവിക്കുവാൻ ഇടയാകരുത് മറ്റുള്ളവരുടെ വിഷമം കാണുമ്പോൾ ഉള്ളിൽ ഒരു നൊമ്പരം പൊട്ടി ഉണ്ടാകുന്നുവോ അവിടെ നന്മയുണ്ട് കൂടെ ദൈവവും ഉണ്ട്. എന്നുംഎപ്പോഴും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുക. “  stay at home  stay safe -fight together against covid19”

ജോഷി.വി
9A ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം