"ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ കോഴിയമ്മയും മുയലമ്മയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ജി എച്ച് എസ് പെരകമണ്ണ | | സ്കൂൾ=ജി എച്ച് എസ് പെരകമണ്ണ ഒതായി | ||
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും | <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും | ||
മലയാളത്തിൽ തന്നെ നൽകുക--> | മലയാളത്തിൽ തന്നെ നൽകുക--> |
17:19, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോഴിയമ്മയും മുയലമ്മയും
ഒരു ദിവസം കോഴിയമ്മയും കുഞ്ഞുങ്ങളും തീറ്റതേടി പോവുകയായിരുന്നു അപ്പോൾ വീടിനുള്ളിൽ മുയലച്ഛനും മുയലമ്മയും തീറ്റ തേടി പോകാതെ ഇരിക്കുന്നത് കോഴിയമ്മ കണ്ടു .കോഴിയമ്മ ചോദിച്ചു നിങ്ങൾ തീറ്റതേടി പോകുന്നില്ലേ ? അപ്പോൾ മുയലമ്മ പറഞ്ഞു: നിങ്ങൾ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ? ഏതു കാര്യം?കോഴിയമ്മചോദിച്ചു . മുയലമ്മ പറഞ്ഞു:"ഇപ്പോൾ ലോകം മുഴുവൻ കൊറോണ നേരിടുകയാണ് അതുകൊണ്ട് ആരും പുറത്തിറങ്ങാൻ പാടില്ല" അതുകേട്ട് കോഴിയമ്മയും കുഞ്ഞുങ്ങളും പെട്ടെന്ന് വീട്ടിലേക്ക് പോയി. കോഴിയമ്മ പറഞ്ഞു:"നമ്മുടെ ജീവിതം വീടിനുള്ളിൽ ആണ് ആരും പുറത്തിറങ്ങരുത് " കുഞ്ഞുങ്ങൾ അത് അനുസരിച്ചു. കൂട്ടുകാരേ കൊറോണയിൽ നിന്ന് മുക്തി നേടിയിട്ട് നമുക്കും പുറത്തിറങ്ങാം.....
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ