"മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയുടെകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''കൊറോണയുടെകാലം''' <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<p>
<p>
ചൈനയിൽ തുടങ്ങിയ രോഗമാണ് കൊറോണ. ഇത്രാജ്യമൊട്ടാകെ പടർന്നു.ഇതിന് കോവിഡ്19 എന്ന് പേരുനൽകി. ഈ വൈറസ് മൂലം ലോകത്തിലെ ജനങ്ങൾ മുഴുവൻ ഭീതിയിലാണ്.എല്ലാവരും വീടുകളിലും ഫ്ലാറ്റുകളിലൂമായി ഒതുങ്ങി.പോലീസുകാരുടെയുംആരോഗ്യപ്രവർത്തകരുടെയും വാക്കുകൾകേട്ടു വീട്ടിലിരുന്നു.
ചൈനയിൽ തുടങ്ങിയ രോഗമാണ് കൊറോണ. ഇത് രാജ്യമൊട്ടാകെ പടർന്നു.ഇതിന് കോവിഡ്19 എന്ന് പേരുനൽകി. ഈ വൈറസ് മൂലം ലോകത്തിലെ ജനങ്ങൾ മുഴുവൻ ഭീതിയിലാണ്.എല്ലാവരും വീടുകളിലും ഫ്ലാറ്റുകളിലൂമായി ഒതുങ്ങി.പോലീസുകാരുടെയുംആരോഗ്യപ്രവർത്തകരുടെയും വാക്കുകൾകേട്ടു വീട്ടിലിരുന്നു.
പ്രധാനമന്ത്രി പറഞ്ഞതുപോലെ ആരോഗ്യപ്രവർത്തകർക്കു വേണ്ടി കൈമുട്ടൂകയും ദീപംതെളിയിക്കുകയുംചെയ്തു.കൊറോണ എന്ന മഹാവ്യാധി കാരണം ലോക്ഡൗൺ വന്നപ്പോൾ ലോകം മുഴുവൻ നിശ്ചലമായി. അതുകൊണ്ട് ഈ രോഗം ലോകത്തുനിന്ന് മാറാൻ നമുക്ക് പ്രാർത്ഥിക്കാം.
പ്രധാനമന്ത്രി പറഞ്ഞതുപോലെ ആരോഗ്യപ്രവർത്തകർക്കു വേണ്ടി കൈമുട്ടൂകയും ദീപംതെളിയിക്കുകയുംചെയ്തു.കൊറോണ എന്ന മഹാവ്യാധി കാരണം ലോക്ഡൗൺ വന്നപ്പോൾ ലോകം മുഴുവൻ നിശ്ചലമായി. അതുകൊണ്ട് ഈ രോഗം ലോകത്തുനിന്ന് മാറാൻ നമുക്ക് പ്രാർത്ഥിക്കാം.


വരി 20: വരി 20:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=MT_1260|തരം=ലേഖനം}}

16:58, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയുടെകാലം

ചൈനയിൽ തുടങ്ങിയ രോഗമാണ് കൊറോണ. ഇത് രാജ്യമൊട്ടാകെ പടർന്നു.ഇതിന് കോവിഡ്19 എന്ന് പേരുനൽകി. ഈ വൈറസ് മൂലം ലോകത്തിലെ ജനങ്ങൾ മുഴുവൻ ഭീതിയിലാണ്.എല്ലാവരും വീടുകളിലും ഫ്ലാറ്റുകളിലൂമായി ഒതുങ്ങി.പോലീസുകാരുടെയുംആരോഗ്യപ്രവർത്തകരുടെയും വാക്കുകൾകേട്ടു വീട്ടിലിരുന്നു. പ്രധാനമന്ത്രി പറഞ്ഞതുപോലെ ആരോഗ്യപ്രവർത്തകർക്കു വേണ്ടി കൈമുട്ടൂകയും ദീപംതെളിയിക്കുകയുംചെയ്തു.കൊറോണ എന്ന മഹാവ്യാധി കാരണം ലോക്ഡൗൺ വന്നപ്പോൾ ലോകം മുഴുവൻ നിശ്ചലമായി. അതുകൊണ്ട് ഈ രോഗം ലോകത്തുനിന്ന് മാറാൻ നമുക്ക് പ്രാർത്ഥിക്കാം.

ശിവദ.വി
1 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം