ഉള്ളടക്കത്തിലേക്ക് പോവുക

"തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം/നല്ല നാൾ വന്നുചേരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13225 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നല്ല നാൾ വന്നു ചേരും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 40: വരി 40:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

16:14, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല നാൾ വന്നു ചേരും

കോവിഡ് ഇത്തിരിയെയുള്ളു, നീ
എങ്കിലും നീയെത്ര നീചൻ..
കൈ കാലുമില്ല, മുഖം പോലുമില്ല..
രൂപമോ.. കുഞ്ഞുകളിപന്തുപോലെ ...
കഷ്ടമല്ലെയിത് ഞങ്ങളെല്ലാം..
ഇഷ്ടം ഇല്ലെങ്കിലും വെറുതെ മടുത്തുപോയ്..
ആഘോഷമില്ലാ.. വിരുന്നുമില്ലാ..
കൂട്ടുചേർന്ന് ഉള്ള കളിയുമില്ല..
ബുദ്ധിയില്ലാത്ത നീ.. തന്നുവല്ലോ..
ഒരുപാട് ജീവിത നല്ല പാഠം
എല്ലാരുമൊന്നിച്ച് നേരിടും..
കോവിഡെ, നിന്നെ തുരത്തും.. തുടച്ചു മാറ്റും..
ഒരു നല്ല നാൾ വന്നു ചേരും..
ലോകമാകെ പ്രകാശം
പരകും..
കൈകോർത്ത് ഞങ്ങൾ വഴി നടക്കും
ദുഃഖങ്ങളെല്ലാം അകന്നുപോവും..




 

ജോവിത
2A തോട്ടട വെസ്റ്റ് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത