ഉള്ളടക്കത്തിലേക്ക് പോവുക

"തറ്റിയോട് നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14753 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 46: വരി 46:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=tnlps| തരം=  കഥ}}
{{Verified|name=tnlps| തരം=  കവിത}}

16:10, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ
കൊറോണ എന്നമഹാമാരി

നമ്മെ പിടികൂടിയിരിക്കുന്നല്ലോ

നാളേറെയായിട്ടും ഒരു ഭാവമാറ്റവും

വരുന്നില്ലല്ലോ ഈ മഹാവ്യാധിക്ക്

ആയിരമല്ല, പതിനായിരമല്ല, ലക്ഷങ്ങളേറെ

ജീവനുകൾ കൊന്നൊടുക്കി ഈ വൈറസ്

ലോകത്തുടനീളം ലോക്ക്ഡൌൺ പ്രഖ്യാപിച്ചും

ജനങ്ങളെ ദുരിതത്തിലാക്കി ഈ കൊറോണ

ആഘോഷണങ്ങളില്ല ആരവങ്ങളില്ല

എവിടെയും നിശബ്ദത മാത്രം

ചേതനയറ്റ ദേഹത്തെ നോക്കി

ആർത്തിരമ്പി കരയുന്ന ബന്ധുമിത്രാദികൾ

തുരത്തണം നമുക്ക് ഈ കൊറോണയെ

ജാഗരൂകരായിരിക്കണം നാമേവരും

അതിനായി സർവ്വേശ്വരനോട്‌ പ്രാർത്ഥിക്കാം

ലോക സമസ്ത സുഖിനോ ഭവന്തു..!!


ശ്രീനയ. കെ,
3 താറ്റിയോട് നോർത്ത്. എൽ. പി. എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - tnlps തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത