ഉള്ളടക്കത്തിലേക്ക് പോവുക

"പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PALERI LPS (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കാട് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1260 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=MT_1260|തരം=കവിത}}

16:07, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാട്

കാട് കൊടും കാട് മരങ്ങളുള്ള കാട്
പഴങ്ങൾ തരും കാട്
കിളിചിലക്കും കാട്
മൃഗങ്ങളലറും കാട്
മഴ പെയ്യിക്കും കാട്
ചന്തമുള്ള കാട്
ശുദ്ധ വായു സ്വന്തമാക്കാൻ
സംരക്ഷിക്കാം കാടിനെ.
 

വേദിക് ശ്രീ പ്രകാശ്
1 STD പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത