ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. പാച്ചേനി/അക്ഷരവൃക്ഷം/ പോരാട്ട കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13761. (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പോരാട്ട കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 35: വരി 35:
| സ്കൂൾ=  ജി.എച്ച് .എസ്. പാച്ചേനി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എച്ച് .എസ്. പാച്ചേനി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13761
| സ്കൂൾ കോഡ്= 13761
| ഉപജില്ല= തളിപ്പറമ്പ നോർത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

15:58, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാട്ട കാലം

എന്തൊരു ദുർഗന്ധം എന്തൊരു മാലിന്യം ഈ ഭൂമിയില്.....

  എവിടെ തിരിഞ്ഞാലും മാലിന്യക്കൂമ്പാരം

  എവിടെ തിരിഞ്ഞാലും വൃത്തിഹീനം
  
 അങ്ങോട്ടും ഇങ്ങോട്ടും തെരുവോരം തോറും പാഞ്ഞുനടക്കുന്ന മനുഷ്യർ നാം
  
 എന്നിട്ടും നാം തിരിഞ്ഞുനോക്കാത്ത മാലിന്യക്കൂമ്പാരം.

ഇന്നു കാണാൻ തിരഞ്ഞുനടക്കണം നാം.

ഭൂകമ്പം പോലവന് വന്നു മഹാമാരി

ഭൂമിതൻ കൊടും നാശത്തിനായി
ഭൂമിയെ ഇഞ്ചിഞ്ചായി കൊന്നവൻ

ഇന്നിതാഭൂമിക്കായി നെട്ടോട്ടമോടിടുന്നു.

വന്നു കേറിയ മഹാമാരി കൊന്നുതിന്നതോ ലക്ഷങ്ങളും.

 വീട്ടിലിരിക്കാൻ സമയമില്ലാത്താവർ പോലും വീട്ടിലിരുന്ന് മടുത്തുതുടങ്ങി.

ഭൂമിതൻ മാലാഖമാർ ജീവനായി സ്വജീവിതം സമർപ്പിച്ചിതാ....

 ഇത് ഭൂമിയുടെ താക്കീതോ അതോ മുന്നറിയിപ്പോ?

ആഷ്ന
9B ജി.എച്ച് .എസ്. പാച്ചേനി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത