"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/നമ്മുടെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=<big>നമ്മുടെ നാട്</big> <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

15:44, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ നാട്


സസ്യ ശ്യാമള സുന്ദര കേരളം. എവിടെയും പച്ചപ്പിന്റെ മനോഹാരിത. പൂക്കൾ പൂക്കുന്നു, കായ്കൾ കായ്ക്കുന്നു, മരച്ചില്ലകളിൽ പക്ഷികളുടെ ഛിൽ .... ഛിൽ.... ശബ്ദങ്ങൾ. കളകളാരവം മുഴക്കി ഒഴുകുന്ന നദികൾ. സമ്പൽസമൃദ്ധിയാൽ ആഹ്ലാദിക്കുന്ന ജനസാഗരം. സമ്പത്തിനെ കൊഴുപ്പു കാട്ടാൻ മത്സരിക്കുന്ന വിവാഹ സൽക്കാരങ്ങളും ഉല്ലാസയാത്രകളും ഇതൊക്കെയായിരുന്നു നമ്മുടെ നാട്.
ഇതൊന്നുമല്ല ജീവിതം എന്ന് ഒരു വൈറസിലൂടെ ദൈവം നമ്മെ പഠിപ്പിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ സമാധാനം കെടുത്താനായി കടന്നുവന്ന വില്ലനാണ് കോവിഡ് 19 അഥവ കൊറോണ വൈറസ്. പൂച്ചയേയും പാമ്പിനെയും തിന്നുന്ന രാജ്യത്ത് നിന്നും വൈറസ് നമ്മുടെ രാജ്യത്തേക്ക് എത്തണമെങ്കിൽ അതിന് കാരണം സമ്പർക്കം തന്നെയാണ്. ഇതിനെ തുരത്താൻ ഭരണാധികാരികളും ആരോഗ്യപ്രവർത്തകരും നമ്മുക്ക് നിർദ്ദേശിക്കുന്ന ഏക പോംവഴിയാണ് ലോക്ഡൗൺ അഥവാ വീട്ടുതടങ്കൽ

മുഫീദ
3 C ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം