"ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നല്ല ശീലങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

15:37, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല ശീലങ്ങൾ

നിത്യവും പുലർച്ചെ എഴുന്നേറ്റിടേണം,
നിത്യവും പല്ലുകൾ തേച്ചിടേണം
നിത്യവും രണ്ട്‍ നേരം കുളിച്ചിടേണം
വ്യത്തിയുള്ള വസ്‍ത്രങ്ങൾ ധരിച്ചിടേണം
നഖങ്ങൾ വെട്ടി വ്യത്തിയാക്കിടേണം
വീട്‍ വ്യത്തിയായി സൂക്ഷിച്ചിടേണം
ആഹാരത്തിനു മുൻപും പിൻപും
കൈയ്യും വായും കഴുകിടേണം
ശുചിയായി നടന്നില്ലെങ്കിൽ
രോഗം നമ്മെ പിടികൂടും.

അനഘ.എസ്‍.ഡി
2 C ഗവ.എൽ.പി.സ്കൂൾ,ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത