"ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം/അക്ഷരവൃക്ഷം/എന്റെ പ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ പ്ലാവ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}


<center>
<poem>
<poem>
എന്റെ  വീടിന്റെ  മുറ്റത്ത്
എന്റെ  വീടിന്റെ  മുറ്റത്ത്
വരി 15: വരി 16:
രുചിയറിഞ്ഞല്ലോ എല്ലാവരും
രുചിയറിഞ്ഞല്ലോ എല്ലാവരും
</poem>
</poem>
</center>
{{BoxBottom1
{{BoxBottom1
| പേര്= K. A  Ramanujan
| പേര്= K. A  Ramanujan

15:06, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ പ്ലാവ്

എന്റെ വീടിന്റെ മുറ്റത്ത്
തേൻവരിക്കകൾ മൂന്നെണ്ണം
ചെറുതും വലുതും ചക്കകൾ നിറഞ്ഞ
പ്ലാവുകൾ കാണാനെന്തു ഭംഗി
അണ്ണാനും കിളികളുമെല്ലാം
കൊതിയോടെ എത്തി
എൻ പ്ലാവിൽ
എൻ തേൻവരിക്കയുടെ
രുചിയറിഞ്ഞല്ലോ എല്ലാവരും

K. A Ramanujan
ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
2 A