"സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ/അക്ഷരവൃക്ഷം/ വേദനകളുടെ വിരാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വേദനകളുടെ വിരാമം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

15:04, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വേദനകളുടെ വിരാമം


 രാത്രിതൻ യാമങ്ങളിൽ
      ഉയർന്നു കേൾക്കുന്നു ദീനമാം രോദനങ്ങൾ
      അങ്ങു ദൂരത്തായ് കേട്ടിടുന്നു
      മദ്യപർ തൻ അട്ടഹാസം

            താതൻ തൻ ഭീതിതമാം നാദം
             കേട്ട് വിറപൂണ്ട് കുഞ്ഞുമക്കൾ
             ഓടി ഒളിക്കുകയായ് ഇരുളിൻ മറവിൽ
             ഒച്ചയില്ല ബഹളമില്ല ,മദ്യപർ തൻ പാട്ടുമില്ല
             ഇന്നീ കോവിഡു കാലത്ത്

  വീടുകൾ ശാന്തമായ്, ഭയമില്ല, ഭീതിയില്ല
  കുട്ടികൾ സന്തോഷചിത്തരായ്
  ഉല്ലസിച്ചിടുന്നു രക്ഷിതാക്കൾക്കൊപ്പം

              അറിയാതെ ഞാൻ ആശിച്ചു പോകുന്നു
              മദ്യമില്ലാത്ത നാളുകൾ
              വേണ്ട നമുക്കിനി വേണ്ട മദ്യശാലകൾ
              അറിയാതെയെൻ മനം ചൊല്ലിടുന്നു
              കോവ്ഡുകാലമേ നിനക്കു നന്ദി
             
 

ലയോണ സജി
4 B സെന്റ് ആന്റണീസ് എൽ പി സ്കൂൾ കൂടല്ലൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത