"ജി. ഡബ്ള്യു. യു. പി. എസ്. വെളിയം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <center> <poem> '''അതിജീവനം'' കരളുറപ്പിന്റെ നാ‍ടതാകുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 39: വരി 39:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

14:58, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

'അതിജീവനം
കരളുറപ്പിന്റെ നാ‍ടതാകുന്നു-
നല്ല നാടെന്റെ കേരളം.
കരളുറപ്പിന്റെ നാ‍ടതാകുന്നു-
നല്ല നാടെന്റെ ഭാരതം.
മനസ്സുകൊണ്ടു നാം-
കരുത്തരാവുക.
കോവിഡിനെ ചെറുക്കുവിൻ
നാളെ നല്ലൊരു നാളെയാകുവാൻ
നല്ല ശീലങ്ങൾ പുലർത്തുക.
നാം നല്ല ശീലങ്ങൾ പുലർത്തുക
കൈകൾ നന്നായി കഴുകണം…..
നമ്മൾ മുഖം മറച്ചു നടക്കണം.
അമ്മ ചൊല്ലും വാക്കു കേൾക്കണം
വീട്ടിൽ തന്നെ ഇരിക്കണം…..
കൂട്ടുകാരെ കണ്ടാൽ ചിരിക്കണം
അകലം പാലിച്ചു നടക്കണം.
നമ്മളൊന്നെന്നുറക്കെ പറയണം.
കോവിഡിനെ ജയിക്കണം.
നാളെ നല്ലൊരു നാളെയാകുവാൻ
ഇന്നു തന്നെ തുടങ്ങണം..
കരളുറപ്പിന്റെ നാ‍ടതാകുന്നു-
നല്ല നാടെന്റെ കേരളം.
കരളുറപ്പിന്റെ നാ‍ടതാകുന്നു-
നല്ല നാടെന്റെ ഭാരതം.
 

അനന്യ ജയകുമാർ
5 B ഗവ . വെൽഫെയർ യു. പി. സ്ക്കുൾ, വെളിയം, വെളിയം ഉപജില്ല. കൊല്ലം ജില്ല
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത