"ജി.ബി.എച്ച്.എസ്.എസ്. ചവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
[[http://en.wikipedia.org/wiki/ONV]] | [[http://en.wikipedia.org/wiki/ONV]] | ||
[http://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D] | [http://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D] | ||
#ശൂരനാട് കുഞ്ഞന്‍പിള്ള]] എഴുത്തുകാരന് - http://en.wikipedia.org/wiki/Sooranad_Kunjan_Pillai | #ശൂരനാട് കുഞ്ഞന്‍പിള്ള]] എഴുത്തുകാരന് -[http://www.en.wikipedia.org/wiki/Sooranad_Kunjan_Pillai കണ്ണി തലക്കെട്ട്] http://en.wikipedia.org/wiki/Sooranad_Kunjan_Pillai | ||
#വി.സാംബശിവന്]]- പ്രശസ്ത കഥാപ്രാസംഗികന്-[സാംബന്റെ കഥ കേള്‍ക്കാന്‍.....] | #വി.സാംബശിവന്]]- പ്രശസ്ത കഥാപ്രാസംഗികന്-[സാംബന്റെ കഥ കേള്‍ക്കാന്‍.....] | ||
[http://www.devarhttp://images.google.co.in/imgres? | [http://www.devarhttp://images.google.co.in/imgres? |
04:45, 25 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ബി.എച്ച്.എസ്.എസ്. ചവറ | |
---|---|
വിലാസം | |
കൊല്ലം കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-03-2010 | Kollamjoseph |
കൊല്ലം നഗരത്തില്‍ചവറ സബ്ജില്ലയില് സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു സ൪ക്കാ൪ സ്ഥാപനമാണ് .ശതാബാദിയുടെ നിറവില്‍ നില്ക്കുന്ന ഈ സ്കൂള്‍ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കര൯ തമ്പി മു൯കൈയ്യെടുത്ത് സ്ഥാപിച്ച ചവറ ഗവ : ഹൈസ്ക്കൂള് കരുനാഗപ്പളളി , കുന്നത്തൂ൪ താലൂക്കുകളിലെ ജനങ്ങലുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആകാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു . മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ് കൃഷ്ണ൯ നമ്പ്യാ൪ , ശ്രീ മഠത്തില്‍ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാ൪ഡ് നേടിയ ശ്രീ ത്രിവിക്രമ വാര്യ൪ , ശ്രീ എം . പി . രാമ൯ നായ൪ , ശ്രീമതി ഭാ൪ഗ്ഗവി അമ്മ എന്നിവ൪ അവരില്‍ ചില൪ മാത്രം .ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളില്‍ പ്രശസ്തി നേടിയവ൪ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞ൯ പിളള , പത്മശ്രീ ഒ . എ൯ .വി കുറുപ്പ് , ശ്രീ എസ് . സുബ്രഹ്മണ്യ൯ പോറ്റി , ശ്രീ സി . എ൯ . ശ്രീകണ്ഠ൯ നായ൪ , ശ്രീ ടി . എ൯ . ഗോപിനാഥ൯ നായ൪ , ശ്രീ പുളിമാന പരമേശ്വര൯ പ്ളള , ശ്രീ ബേബി ജോണ്‍ , ശ്രീ സാംബശിവ൯ എന്നിവ൪ ഇതില്‍ ഉള്‍പ്പെടുന്നു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാ൪ത്ഥികള് തിളങ്ങി നില്ക്കുന്നു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി , പണ്ഡിത് ജവഹ൪ലാല്‍ നെഹ്റു എന്നിവരുടെ പാദസ്പ൪ശം ഏല്‍ക്കാനും ഈ വിദ്യാലയത്തിനു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . അപ്പ൪ പ്രൈമറി മുതല്‍ ഹയ൪ സെക്കണ്ടറി വരെ ഏകദേശം രണ്ടായത്തിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവ൪ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . അഞ്ച് തലമുറകള്‍ക്ക് അക്ഷരവെളിച്ചം പക൪ന്നു നല്കി ഇന്നും ചവറ ഗവ : ഹയ൪സെക്കണ്ടറിസ്കൂള് ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നില്ക്കുന്നു .
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ഫിലിംക്ലബ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- പൊന്‍കുന്നം ദാമോദരന്‍
- മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ്
- കൃഷ്ണ൯ നമ്പ്യാ൪
- മഠത്തില്‍ ശങ്കുപ്പിളള
- ത്രിവിക്രമ വാര്യ൪
- എം . പി . രാമ൯ നായ൪
- ഭാ൪ഗ്ഗവി അമ്മ]
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഒ.എന്‍.വി.കുറുപ്പ്]]- പ്രശസ്ത മലയാള കവി
- ശൂരനാട് കുഞ്ഞന്‍പിള്ള]] എഴുത്തുകാരന് -കണ്ണി തലക്കെട്ട് http://en.wikipedia.org/wiki/Sooranad_Kunjan_Pillai
- വി.സാംബശിവന്]]- പ്രശസ്ത കഥാപ്രാസംഗികന്-[സാംബന്റെ കഥ കേള്‍ക്കാന്‍.....]
[http://www.devarhttp://images.google.co.in/imgres?
- കുമ്പളത്ത്ശങ്കുപ്പിള്ള-http://www.panmanaashram.com/aspx/viewContent.aspx?linkId=84
- സി.എന്‍. ശ്രീകണ്ഠന് നായര്‍]]-[[3]]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<<googlemap version="0.9" lat="8.99573" lon="76.531888" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 6#B2758BC5 8.994697, 76.532092, ജി.ബി.എച്ച്.എസ്.എസ്. ചവറ </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.