"എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ വൃത്തിയുള്ള നാട്ടിൽ ആരോഗ്യമുള്ള ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എൻ എസ് | | സ്കൂൾ= എൻ എസ് എസ് കെ യു പി സ്കൂൾ കൊട്ടിയൂർ | ||
എസ് കെ യു പി സ്കൂൾ | |||
കൊട്ടിയൂർ | |||
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=14867 | | സ്കൂൾ കോഡ്=14867 | ||
| ഉപജില്ല= | | ഉപജില്ല= ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
13:54, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൃത്തിയുള്ള നാട്ടിൽ ആരോഗ്യമുള്ള ജനത ഒന്നുമനസ്സുവെച്ചാൽ നമുക്കു ചുറ്റുമുള്ള മാലിന്യങ്ങൾ നമ്മൾക്ക് ഇല്ലാതാക്കാം.വീടുകൾ മാത്രം വൃത്തിയായാൽ
പോരസ്കൂളുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കണം .ഇടവഴികളും നടവഴികളും വൃത്തിയാക്കണം.ഉച്ചഭക്ഷണം കഴിഞ്ഞ് കൈ കഴുകുന്ന വെള്ളം കെട്ടികിടക്കാതെ പച്ചക്കറിക്ക് ഉപയോഗിക്കാം. മാലിന്യങ്ങളെ നമുക്ക് മൂന്നായി തിരിക്കാം. ലോഹമാലിന്യങ്ങൾ അത് ശേഖരിക്കുന്നവർക്ക് നൽകാം. ജൈവ മാലിന്യങ്ങൾ പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാം. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്കു നൽകാം.ചുറ്റുപാടുംവൃത്തിഹീനമായാൽ രോഗങ്ങൾപടരും.അവ കുറേയധികം രോഗങ്ങൾ ഉണ്ടാക്കും. മാലിന്യത്തിൽ നിന്നും കമ്പോസ്റ്റും ജൈവവാതകവും ഉണ്ടാക്കുന്ന പ്ലാന്റുകൾ ഉണ്ടല്ലോ? ഒന്നു പരിശ്രമിച്ചാൽ എല്ലാം നടപ്പാവും. വൃത്തിയാക്കാം വീടും നാടും
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം