"എസ് .വി യു .പി .സ്കൂൾ പരിക്കളം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| സ്കൂൾ= എസ്.വി.എ.യു.പി.സ്കൂൾ, പരിക്കളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എസ്.വി.എ.യു.പി.സ്കൂൾ, പരിക്കളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13465 | | സ്കൂൾ കോഡ്= 13465 | ||
| ഉപജില്ല= | | ഉപജില്ല= ഇരിക്കൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
13:53, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണംജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും പരസ്പരം ആശ്രയിച്ചു നിലനിൽക്കുന്ന ചുറ്റുപാടാണ് പരിസ്ഥിതി.പ്രകൃതിയും അതിലെ ജീവ ജാല ങ്ങളും പരസ്പരാശ്രയത്തിൽ കഴിയുന്ന ഇടങ്ങൾ സന്തുലിതമായ പരിസ്ഥിതി എന്ന സങ്കൽപത്തിന് ചേർന്നതാണ്.ഒരു ജീവജാലത്തിന്റെ നിലനിൽപ്പ് മറ്റൊരു ജീവജാല ത്തിന്റെ നിലനിൽപ്പിനെ കാര്യമായി തന്നെ സ്വാധീനിക്കുന്നുണ്ട്. മനുഷ്യൻ ഉൾപ്പെ ടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിനാവശ്യമായ വിഭവങ്ങൾ നൽകിവരുന്നത് നമ്മുടെ പ്രകൃതിയാണ്.ഒരു ജിവജാലത്തിനുണ്ടാകുന്ന ഘടനാപരമായ മാറ്റം മറ്റൊന്നിന്ഗുണമായോ ദോഷമായോ ബാധിച്ചേക്കാം. ആഹാരശൃംഖല അതിനൊരുദാഹരണമാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതിസംരക്ഷണവും അതിന്റെ ശുചിത്വവും വളരെയേറെപ്രാധാന്യം അർഹിക്കുന്ന വിഷയമാണ്. പരിസ്ഥിതി നാൾക്കുനാൾ നാശത്തിന് വിധേ യമായിക്കൊണ്ടിരിക്കുകയാണ്.മലിനീകരണവും,വനവത്ക്കരണവും,നഗരവത്കരണവുമെല്ലാം നമ്മുടെ പരിസ്ഥിതിയെ വളരെ ദോഷകരമായി ബാധിക്കുന്ന പ്രശ്നങ്ങളാണ് കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. ഈ ഭൂമി നമുക്കുമാത്രമുള്ളതല്ല.അത് വരും തലമുറയ്ക്കും അവകാശപ്പെട്ടതാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരേരുത്തരുടെയും നിലനിൽപ്പിനാവശ്യമാണ്.ആഗോളതാപനവും പരിസ്ഥിതി അസംതുലനവും വളരെയേറെ വർദ്ധിക്കുന്നതിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് 1974 മുതൽ എല്ലാവർഷവും ജൂൺ 5 നാം ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നത്. <
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം