"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/തവളയുടെ ജീവിത വൃത്താന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തവളയുടെ ജീവിത വൃത്താന്തം <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

13:24, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തവളയുടെ ജീവിത വൃത്താന്തം

തവളയുടെ ജീവിത വൃത്താന്തം കേൾക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ എന്നെ കല്ല് എറിയാതെ നിന്ന് കേൾക്കും എങ്കിൽ പറയാം.കഴിഞ്ഞ ഇടവ പകുതിയിൽ ഞാൻ ഒരു മുട്ട ആയിരുന്നു.മുട്ട എന്ന് പറഞ്ഞാൽ പോര........ കൊഴിയുടെയോ താറാവിന്റെയോ മുട്ട പോലെ അല്ല കിടന്നിരുന്നത്. ഒട്ടു വളരെ മുട്ടകൾ കടുകോളം ചെറുത് ആയിരുന്നു.. രണ്ടാഴ്ച വട്ടം കഴിഞ്ഞപ്പോൾ ഞാൻ മുട്ടയിൽ നിന്നും പുറത്തു ഇറങ്ങി...എങ്കിലും എന്റെ മുൻ വശത്തെ കാലുകൾ ആണ് ആദ്യം മുളച്ചു ഉണ്ടായത്.അപ്പോൾ എന്നെ വിളിച്ചിരുന്നത് വാൽമാക്രി എന്നായിരുന്നു.എന്റെ വാൽ പോകാത്തത് കൊണ്ട് എനിക് കുണ്ഡിതം തോന്നി.രണ്ടാഴ്ച വട്ടം കഴിഞ്ഞപ്പോൾ എന്റെ കാലുകൾ ക്രമേണ കുറുകി തുടങ്ങി.അങ്ങനെ ഞാൻ മറ്റുള്ള തവളകളെ പോലെ കരയിലും പാർക്കാൻ തുടങ്ങി.എങ്കിലും നീന്താൻ ഉള്ള ആഗ്രഹം കൊണ്ട് കൂടെ കൂടെ കുളത്തിലും പോകാറുണ്ട്..

അന്നാ നിധി അസ്സിസ്സ്
4 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം