"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | |||
ഒടുക്കുവാൻ തൊടുക്കണം | |||
കുരുത്തോരീ കൊറോണയെന്ന- | |||
മാരിയെ.... | |||
കടക്കണം നമുക്കിനി നടുക്കിടുമീ- | |||
വിപത്തിനെ | |||
ഉയർത്തണം നമുക്കിനി തളർന്ന മർത്യ- | |||
ജീവനെ... | |||
ശ്രവിക്കണം നിയമ പാലരേ ... | |||
ഗമിക്കണം നമുക്കിനി ഒരുമയോട് | |||
സോദരേ | |||
മാസ്കുകൾ നമുക്കൊരു കവചമായി | |||
മാറണം | |||
സോപ്പും സാനിറ്റൈസറും പരിചയാക്കി | |||
മാറ്റണം | |||
പുറത്തുപോയി വന്നുടൻ അംഗശുദ്ധി | |||
വരുത്തണം | |||
തകർത്തിടാം തുരത്തിടാം കൊറോണ തൻ | |||
അണുക്കളെ | |||
</poem> </center> |
13:14, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം
|