ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ പ്രകൃതി (കവിത )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= പ്രകൃതി (കവിത )      <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 31: വരി 31:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം=  കവിത}}

13:03, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി (കവിത )     

മേടമാസപ്പുലരിയിൽ വിരിഞ്ഞോരു
കണിക്കൊന്നപ്പൂവിൽ
പതിച്ച സൂര്യകിരണമേ
പച്ച പുതച്ച ഭൂമിയെ
ഉണർത്തുന്നു നിൻ സൂര്യ ശോഭ
മറയ്ക്കുന്നു കാർമേഘം
മഴ പെയ്തു തെളിക്കുന്നു വീണ്ടും
തെളിയുന്നു പ്രകാശം
ഉണരുന്നു പ്രകൃതി



 

അർജുൻ ജയൻ
4 B ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത