"ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ അഥിതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെറിയ തിരുത്തൽ)
 
No edit summary
വരി 34: വരി 34:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

12:58, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അഥിതികൾ

 
അതിഥികളായീ എത്തിയോർ 
കേരളമെന്ന കൊച്ചുനാട്ടിൽ 
കൊറോണയെന്ന മഹാവ്യാധി 
 പകർത്തിട്ടങ്ങു പോയി     
 കേരളത്തിലെ ജനങ്ങൾ   
 ഓരോരുത്തർക്കുമായിട്ടങ്ങു   
കൊറോണയെന്നരോഗത്തിന്റെ 
 ലക്ഷണങ്ങൾ കണ്ടുതുടങ്ങി     
അടുത്തിടപെടരുതെന്നും         
മൂക്കും വായും ബന്ധിക്കേണമെന്നും   
ഹസ്തദാനം വേണ്ടാ വേണ്ടാന്നും   
 കൂട്ട് കൂട്ടുകുടിയിരിക്കരുതെന്നും   
 നിർദ്ദേശിച്ചങ്ങു മന്ത്രിമാർ   
 ലോകരാജ്യങ്ങളിൽ നടന്ന 
 മരണത്തിന്റെഒരുരംശം പോലും 
 ദൈവത്തിന്റെ സ്വന്തം നാട്ടിൽ   
  നടത്തില്ലെന്ന് ഓർത്തിടുക

അമിത റ്റി എം
9A ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത